Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
സിനിമ
  Add your Comment comment
മോഹന്‍ലാല്‍ ബംഗാളിലെ കാമാഖ്യ ക്ഷേത്രത്തില്‍: മമ്മൂട്ടി കലാപം നേരിടുന്ന ശ്രീലങ്കയില്‍
reporter
സിനിമാ ഷൂട്ടിങിനായി ശ്രീലങ്കയില്‍ എത്തിയ നടന്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും രാജ്യത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ജയസൂര്യ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.
അതേസമയം,
ആസാമില്‍ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. താന്ത്രികാരാധനയുടെ കേന്ദ്രമായാണ് കാമാഖ്യ ദേവി ക്ഷേത്രത്തെ തീര്‍ത്ഥാടകര്‍ കാണുന്നത്. കാമാഖ്യയിലേക്കുള്ള യാത്രാ വിവരണ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ മോഹന്‍ലാല്‍.


കാമാഖ്യ സന്ദര്‍ശനത്തിന് ശേഷം ബ്രഹ്മപുത്രയിലെ ചെറുദ്വീപിലേക്കും യാത്രയുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറയുന്നു. യാത്രയുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ യാത്ര ഞങ്ങള്‍ എന്നോ ആഗ്രഹിച്ചതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ആര്‍. രാമാനന്ദിനൊപ്പമാണ് യാത്രകള്‍.
 
Other News in this category

 
 




 
Close Window