Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  07-07-2025
ആരോഗ്യമേഖലയിലെ വിദേശജോലി സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലേക്ക് (എന്‍എച്ച്എസ്) ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്ന് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കുന്നു. ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് തിരിച്ചടിയായേക്കാവുന്നതാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ തീരുമാനം.

മറ്റു രാജ്യങ്ങളില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നവരുടെ തോത് നിലവില്‍ 34% ശതമാനമായിരുന്നത് 2035 ല്‍ 10% ആയി കുറയ്ക്കാനാണ് തീരുമാനം. അടുത്ത 10 വര്‍ഷത്തെ എന്‍എച്ച്എസ് പദ്ധതിരേഖയിലാണു നിര്‍ദേശമുള്ളത്. 2023 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 60,533 പേര്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 10,865

Full Story
  07-07-2025
മകനെ മടങ്ങിവരൂ, കേരളത്തിലെ രുചി ഇവിടെ വിളമ്പുന്നുണ്ട്, മാഞ്ചസ്റ്ററിലെ റെസ്റ്ററന്റ്

മാഞ്ചസ്റ്റര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35ബി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടൂറിസം വകുപ്പിനും മില്‍മയ്ക്കും കേരള പൊലീസിനും ശേഷം യുകെയിലെ ഒരു റെസ്റ്റോറന്റ് എഫ് 35ബിയെ 'പരസ്യ'ത്തിലെടുത്തു. 'മകനേ മടങ്ങിവരൂ' എന്ന് പറഞ്ഞ് യുകെയിലെ മലയാളി റെസ്റ്റോറന്റാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന കേരള കറി ഹൗസ് എന്ന റസ്റ്റോറന്റാണ് എഫ് 35ബിയെ പരസ്യ മോഡലാക്കിയത്. 'കേരളത്തിന്റെ രുചി കേരള കറി ഹൌസ് മാഞ്ചസ്റ്ററില്‍ വിളമ്പുമ്പോള്‍ നീ എന്തിനവിടെ നില്‍ക്കുന്നു' എന്നാണ് പോസ്റ്ററിലെ ചോദ്യം. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവര്‍ ഇതൊരു തമാശയായി എടുക്കണമെന്ന അടിക്കുറിപ്പും

Full Story
  06-07-2025
യുകെ മലയാളി സമൂഹത്തില്‍ നാലു മാസത്തിനിടെ നാലു കുഞ്ഞുങ്ങളുടെ വേര്‍പാട്: ഞെട്ടലുണ്ടാക്കി ഡോണിന്റെ മകന്‍ റോണവിന്റെ വേര്‍പാട്
നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോള്‍ അന്തരിച്ചു. സമീക്ഷ യുകെ നോര്‍ത്താംപ്ടണ്‍ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഡോണ്‍. ഡോണിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ സമീക്ഷ യുകെ അനുശോചനം അറിയിച്ചു.

കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന്‍ ഏഴുവയസുകാരനായ ഐഡന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് യാത്രയായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.

ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്.

കവന്‍ട്രിയില്‍ ആലപ്പുഴ സ്വദേശികളായ കുര്യന്‍
Full Story
  06-07-2025
എഫ് 35 ബി വിമാനം പരിശോധിക്കാന്‍ ബ്രിട്ടീഷ് സംഘം കേരളത്തിലെത്തി

തിരുവനന്തപുരം: തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 വിമാനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് എന്‍ജിനീയര്‍മാര്‍ എത്തിയത്. വിമാനം ഇന്ന് തിരികെ പോകും. എന്‍ജിനീയര്‍മാര്‍ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ്

Full Story
  06-07-2025
ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം തടവ്

ലണ്ടന്‍: ഒട്ടറെ ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. നവരൂപ് സിങ് (24) എന്ന യുവാവിനെയാണ് ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. പ്രതി കുറഞ്ഞത് 14 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇയാള്‍ക്കെതിരെ പീഡനം, പീഡനശ്രമം തുടങ്ങിയ കേസുകളും അനുമതിയില്ലാതെ ആയുധം കൈവശംവച്ചതിനും കേസുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കേസില്‍ അതിജീവിതരും കുടുംബവും കാണിച്ച ധൈര്യമാണ് നിര്‍ണായകമായതെന്ന് ആക്ടിങ് ചീഫ് സൂപ്രണ്ട് സീന്‍ ലിഞ്ച് പറഞ്ഞു. ഫൊറന്‍സിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയെല്ലാം പ്രതിക്കെതിരെ

Full Story
  06-07-2025
ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനിരുന്ന റയാനെയര്‍ വിമാനത്തില്‍ ഫയര്‍ അലാം മുഴങ്ങി, യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ചാടി

ബര്‍ലിന്‍: റയാനെയര്‍ വിമാനത്തിന്റെ ഫയര്‍ അലാം തീപിടിത്ത മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. സ്‌പെയിനിലെ പാല്‍മ ഡി മല്ലോര്‍ക്ക വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ വിമാനത്തിന് തീപിടിത്തമുണ്ടായിട്ടില്ലെന്ന് റയാനെയര്‍ എയര്‍ലൈന്‍സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ 18 പേരില്‍ മൂന്നുപേരെ പാല്‍മയിലെ ക്ലിനിക്ക റോട്ടര്‍ സ്വകാര്യ ക്ലിനിക്കിലേക്കും

Full Story
  06-07-2025
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനെ പീസ് കമ്മീഷറായി തെരഞ്ഞെടുത്തു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി നഴ്‌സിനെ പീസ് കമ്മീഷണറായി തിരഞ്ഞെടുത്തു. ഡബ്ലിനില്‍ കുടുംബമായി താമസിക്കുന്ന കണ്ണൂര്‍ ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി-ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഐറിഷ് സര്‍ക്കാരില്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ'കല്ലഗന്‍ ടിഡി ടെന്‍സിയ സിബിക്ക് കൈമാറി. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും നല്‍കുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ടെന്‍സിയ പറഞ്ഞു.പയ്യന്നൂര്‍ കോളജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെന്റ്

Full Story
  06-07-2025
പാതി കരള്‍ പിതാവ് നല്‍കിയിട്ടും മലയാളി ബാലന്‍ വിട പറഞ്ഞു

ലണ്ടന്‍: പിതാവ് കരള്‍ പകുത്ത് നല്‍കിയിട്ടും മലയാളി ബാലന്‍ വിട വാങ്ങിയതിന്റെ നൊമ്പരത്തിലാണ് യുകെ മലയാളികള്‍. പ്രിയപ്പെട്ടവരുടെ മനസ്സില്‍ കണ്ണീരോര്‍മ്മയായി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റൊണാവ് പോള്‍ (11) വിടവാങ്ങി. വ്യാഴാഴ്ച വൈകിട്ട് നാലിന് ബര്‍മിങ്ങാം വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. നോര്‍ത്താംപ്ടണിലെ നഴ്‌സ് ദമ്പതികളായ ഡോണ്‍ കെ പൗലോസ്, ടീന എന്നിവരുടെ മൂത്ത മകനാണ്.

യുകെയില്‍ ജനിച്ച റൊണാവിന് ജന്മനാ കരള്‍ രോഗങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി പിതാവ് കരള്‍ പകുത്ത് നല്‍കിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞിരുന്നതിനാല്‍ തുടര്‍ ചികിത്സകള്‍ നടന്നു

Full Story
[185][186][187][188][189]
 
-->




 
Close Window