Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  22-12-2022
എനര്‍ജി ബില്‍ കുറയ്ക്കില്ല, വീട്ടില്‍ കുറയ്ക്കാനുള്ള പോംവഴി പറഞ്ഞ് സര്‍ക്കാര്‍

ലണ്ടന്‍: ശൈത്യകാലത്തെ എനര്‍ജി ബില്ലുകള്‍ എങ്ങനെ നിയന്ത്രിക്കാം എന്ന് കുടുംബങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എനര്‍ജി ബില്ലുകള്‍ എങ്ങനെ കുറയ്ക്കാം എന്നുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഈ നവംബറിലാണ് യുകെ സര്‍ക്കാര്‍ ലളിതമായ രീതികളിലൂടെ എനര്‍ജി ചിലവുകള്‍ എങ്ങനെ കുറയ്ക്കാം എന്നുള്ള മള്‍ട്ടി മില്യണ്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യാമ്പയിനു തുടക്കമിട്ടത്. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ ചെറിയ മാറ്റങ്ങള്‍ എനര്‍ജി ബില്ലുകളില്‍ വലിയ രീതിയിലുള്ള കുറവാണ് ഉണ്ടാക്കുന്നത്. ഈ ശൈത്യകാലത്ത് ആളുകള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം എങ്ങനെ എനര്‍ജി

Full Story
  22-12-2022
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം തടയാന്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ സമരം നടത്തി

ലണ്ടന്‍: സമരത്തിനിറങ്ങുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം വരുന്നു. ഹൃദയാഘാതവും, സ്ട്രോക്കും ബാധിച്ച രോഗികള്‍ക്ക് അരികിലേക്ക് സമരദിനങ്ങളിലും പാഞ്ഞെത്താന്‍ നിര്‍ബന്ധിക്കുന്നതാണ് നിയമം. പാരാമെഡിക്കുകള്‍ നടത്തിയ ആദ്യ പണിമുടക്ക് ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് സമരങ്ങള്‍ക്കിടയിലും മിനിമം ലെവല്‍ സേവനം ഉറപ്പാക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം കൊണ്ടുവരാന്‍ സാധ്യത ശക്തമായത്. അടിസ്ഥാന ജീവന്‍രക്ഷാ സേവനങ്ങള്‍ ഉറപ്പേകാന്‍ പോകും യൂണിയന്‍ നേതാക്കള്‍ തയ്യാറാകാത്തത് മന്ത്രിമാരെ ഞെട്ടിച്ചിരുന്നു. ഹൃദയാഘാതവും, സ്ട്രോക്കും, പൊള്ളലും, ചുഴലിയും പോലുള്ള അവസ്ഥ നേരിട്ടാല്‍ പോലും രോഗികളെ

Full Story
  22-12-2022
അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം മുന്‍ നിശ്ചയപ്രകാരം നടത്തിയത്

ലണ്ടന്‍: മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു യുകെയിലെ മലയാളി നഴ്സിന്റെ കൊലപാതകം. ഭര്‍ത്താവ് പ്രതിയായ കേസില്‍ വിചാരണ തുടരുകയാണ്. ഭര്‍ത്താവ് സാജു ചെലവേല്‍ വിചാരണ പൂര്‍ത്തിയാകും വരെ ജയിലില്‍ തുടരണം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതും മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതുമായ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതിയെ ജയിലിലേക്ക് അയച്ചിരിക്കുന്നത്.മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും വരെ സാജു ജയിലില്‍ തുടരണം. വിചാരണ ജൂണിലാകാനാണ് സാധ്യത അതുവരെ ജയിലില്‍ തുടരേണ്ടിവരും.മുപ്പതു വര്‍ഷം വരെ തടവുശിക്ഷ കിട്ടാനുള്ള കുറ്റമാണ് പ്രതി ചെയ്തത്.

52 കാരനായ സാജുവിന് ഇനിയുള്ള വര്‍ഷങ്ങള്‍ ജയിലിലാകുമോ ? ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവിണ്യമുള്ള

Full Story
  22-12-2022
പന്ത്രണ്ടു വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം

ലണ്ടന്‍: 12 വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുപെയ്യുന്ന ദിനങ്ങള്‍ വരുന്നു. മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റിന്റെ ബലത്തിലാണ് കനത്ത മഞ്ഞും, ഐസും, തണുത്തുറഞ്ഞ താപനിലയും രൂപപ്പെടുന്നത്. ക്രിസ്മസിന് ശേഷമാണ് കാലാവസ്ഥ വീണ്ടും മാറിമറിയുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. -11 സെല്‍ഷ്യസ് വരെ തണുപ്പുള്ള കാറ്റാണ് ആര്‍ട്ടിക്കില്‍ നിന്നും വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതോടെയാണ് താപനില കടുത്ത ശൈത്യത്തിലേക്ക് നീങ്ങുക. 2018-ല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന് തുല്യമായ പ്രതിഭാസമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രൂപപ്പെടുന്നതെന്ന് ചില കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

'ക്രിസ്മസിലേക്ക്

Full Story
  22-12-2022
എന്‍എച്ച്എസ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന ശമ്പളം നല്‍കാന്‍ ട്രസ്റ്റുകള്‍ക്ക് ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാരുടെ സമരം ആദ്യ ഘട്ടം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കോ, എന്തെങ്കിലും തീരുമാനത്തിലേക്കോ കാര്യങ്ങള്‍ എത്തിയിട്ടില്ല. ഈ ഘട്ടത്തില്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ നഴ്സിംഗ് സമരങ്ങള്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നഴ്സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് വിചാരിച്ചാല്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിന് അനാവശ്യമായി പണം ചെലവഴിക്കുന്നതും, പണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും ഒഴിവാക്കിയാല്‍ മതിയെന്നാണ് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയിരക്കണക്കിന് ആംബുലന്‍സ് ജീവനക്കാരാണ് ഇംഗ്ലണ്ടിലും, വെയില്‍സിലും ഇന്നലെ പണിമുടക്ക്

Full Story
  21-12-2022
പ്രതീക്ഷയോടെ യുകെയില്‍ വന്നു; ജോലി കിട്ടിയില്ല: മക്കളെ നോക്കി ഇരിക്കേണ്ടി വന്നതിന്റെ ദേഷ്യം പകയായി: അഞ്ജുവിനെ ഞെരിച്ചു കൊലപ്പെടുത്തി
കെറ്ററിംഗില്‍ മലയാളി നഴ്സ് അഞ്ജുവിനേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി സ്വദേശി സാജുവിന്റെ മൊഴി പുറത്തുവന്നു. നിരാശയും മദ്യ ലഹരിയില്‍ പെട്ടെന്നുള്ള പ്രകോപനവുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴിയെന്നു റിപ്പോര്‍ട്ട് . അഞ്ജുവിന് ആശുപത്രിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രിത വീസയിലാണ് സാജു ബ്രിട്ടനിലേക്ക് പോയത്. പിന്നീട് മക്കളേയും കൊണ്ടുപോയി.


ബ്രിട്ടനിലെ നിയമം അനുസരിച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ സാധിക്കാത്തതും തിരിച്ചടിയായി. രക്ഷിതാക്കളില്‍ ഒരാള്‍ വീട്ടിലിരുന്ന് കുട്ടികളെ പരിചരിക്കേണ്ട സാഹചര്യം വന്നു. ഇതോടെ ഉടന്‍ ജോലിയ്ക്ക് കയറാന്‍ സാധിക്കില്ലെന്ന ചിന്ത സാജുവിനെ നിരാശയിലാക്കി. ഇവിടെ കാര്യമായ
Full Story
  21-12-2022
ജീവിതച്ചെലവ് കൂടിയതോടെ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ക്ക് പിന്നാലെ യുകെ ജനത

 ലണ്ടന്‍: ജീവിത ചിലവുകള്‍ കുതിച്ചതോടെ പിടിച്ചു നില്‍ക്കാനാവാതെ ചെലവ് ചുരുക്കലിന്റെ എല്ലാ വഴികളും തേടുകയാണ് യുകെ ജനത. ജോലിസ്ഥലവും വീടും എത്തിപ്പെടാന്‍ സ്വന്തമായി വാഹനം വളരെ അത്യാവശ്യം ആയതിനാല്‍ പുതിയ കാറുകള്‍ക്കു പകരം പഴയതു സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികളടക്കമുള്ള ജന സമൂഹം. ഇതോടെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയ്ക്ക് ആവശ്യക്കാര്‍ ഏറി. കഴിഞ്ഞ വര്‍ഷത്തേക്കാളും വലിയവിലയാണ് നിലവില്‍ പുതിയ കാറുകള്‍ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ സെക്കന്റ് ഹാന്‍ഡ് കാര്‍ വിപണിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ദിസ് ഈസ് മണിയും ക്യാപ് എച്ച്പിഐയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ വിലവര്‍ദ്ധനവ് ഉണ്ടായ കാറുകളുടെ വിവരങ്ങള്‍ പുറത്ത്

Full Story
  21-12-2022
ആരോഗ്യപ്രശ്‌നങ്ങള്‍ മറച്ചുവച്ച് വാഹനമോടിച്ചാല്‍ ആയിരം പൗണ്ട് നഷ്ടമാകും

ലണ്ടന്‍: വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. കാഴ്ചയുടെയോ, പ്രമേഹം പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിയെ ഡ്രൈവിംഗ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ അറിയിക്കണം. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളപക്ഷം അത് നിങ്ങളുടെ ഡ്രൈവിങ്ങിനെ ബാധിക്കാന്‍ ഇടയുണ്ട്. ഇതൊഴിവാക്കാനാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടും നിയമലംഘനം നടത്തിയാല്‍ £1,000 പിഴ ഒടുക്കേണ്ടി വരും.

പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ

Full Story
[355][356][357][358][359]
 
-->




 
Close Window