Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
ജ്യോതിഷം
  16-02-2012
വാരഫലം ഫെബ്രുവരി 14 മുതല്‍ 20 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

എല്ലാ രംഗത്തും ഊര്‍ജസ്വലത കാണിക്കും എങ്കിലും സര്‍വ രംഗത്തും പഴി കേള്‍ക്കേണ്ടതായി വരും. കൃത്യ നിഷ്ട പരീക്ഷിക്കപ്പെടും. ഭാര്യയ്‌ക്കേ ഭര്‍ത്താവിനോ രോഗാദികളോ അപകടമോ ഉണ്ടാകും. ശത്രുക്കള്‍ തലപൊക്കും.
ധനപരമായ ഇടപാടുകള്‍ കുഴപ്പത്തില്‍. ദാമ്പത്യ ബന്ധം കലുഷിതമാകും. ഭൂമി,
Full Story
  07-02-2012
വാരഫലം ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 13 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

പുതുഗൃഹമോ ഉള്ളവ മോടി പിടിപ്പിക്കുകയോ ചെയ്യും. പ്രശസ്തി, അംഗീകാരം ഇവ തേടിയെത്തും. ഏല്ലാ ആനുകൂല്ല്യങ്ങള്‍ ലഭിക്കും. ബിസ്സിനസ്സുകാര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ഭാര്യാ സ്വത്തോ ധനമോ ലഭിക്കും. കൂടുംബത്തില്‍ സന്താന ജനനമോ മറ്റ് മംഗള കര്‍മ്മങ്ങളോ ഉണ്ടാകും. സഹോദരങ്ങളുടെ
Full Story
  30-01-2012
വാരഫലം ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ആരോഗ്യം മോശം. മാനസിക അലട്ടലുകള്‍ ഉണ്ടാകും. വീട് മാറി കഴിയേണ്ടി വരും. ധനനഷ്ടം, ശത്രുക്കളുടെ ഉപദ്രവം കാണുന്നു. തൊഴില്‍ പരമായ
തര്‍ക്കം കാണുന്നു. ഴീ്‌ േശിക്ഷണ നടപടികള്‍ വരാം. ഭയം അപകീര്‍ത്തി എന്നിവ വന്നു ചേരാം. കുടുംബ ജിവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. മക്കളുടെ
Full Story
  17-01-2012
വാരഫലം ജനുവരി 17മുതല്‍ 23 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

വസ്തു, വാഹനം, ഗൃഹം, വാങ്ങുവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല വാരം. ബന്ധുജനങ്ങള്‍ സഹായികള്‍ കീഴ് ജീവനക്കാര്‍ ഇവരാല്‍ ശല്ല്യങ്ങള്‍ സഹിക്കേണ്ടി വരും. വസ്തുവകകള്‍ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്കും ബിസ്സിനസ്സുകാര്‍ക്കും നല്ല വാരം. ദാമ്പത്യപരമായി
Full Story
  09-01-2012
വാരഫലം ജനുവരി 10 മുതല്‍ 16 വരെ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4മ്പ ഭാഗം

ആഴ്ചയാദ്യം വരവിനെക്കാള്‍ ചിലവ് കൂടും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
തൊഴില്‍പരമായി സ്ഥല മാറ്റമോ സ്ഥാന മാറ്റമോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട കാലമോ ഉണ്ടാകും. ആഴ്ച മദ്ധ്യം മുതല്‍ തൊഴില്‍ പുഷ്ടി സാമ്പത്തികലബ്ദി കാര്യാദി ലാഭം ബന്ധുജന സമാഗമം, ബിസ
Full Story
  03-01-2012
വാരഫലം ജനുവരി 3 മുതല്‍ 9 വരെ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം
അംഗീകാരവും ബഹുമതികളും തേടിയെത്തും. . വിദേശ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം. പ്രവര്‍ത്തനരംഗം ഉഷാറാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. രോഗാദികള്‍ തലപൊക്കും. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന മാറ്റമോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാം. ബിസ്സിനസ്സുകാര്‍ പുതിയ
Full Story
  27-12-2011
വാരഫലം ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം
സാമ്പത്തിക രംഗം പുഷ്ടിപ്പെടും. പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ചിലവുകളും ധാരാളമായി വന്നുകൂടൂം. പുതിയ തൊഴില്‍മേഖല ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. സന്താനങ്ങളെ കെണ്ട് മനഃക്ലേശം. ദാമ്പത്യപരമായി ക്ലേശം. ഗൃഹോപകരണങ്ങള്‍ ആഡംബര
Full Story
  22-12-2011
വാരഫലം ഡിസംബര്‍ 20 മുതല്‍ 26 വരെ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4മ്പ ഭാഗം

സ്ഥാന മാനാദികള്‍ ലഭിക്കും. ചിലവുകള്‍വര്‍ദ്ധിക്കും.ശിരോ രോഗമോ, അപകടമോ, വരും. മക്കളാല്‍ മനഃപ്രയാസം നേരിടും. ആരോഗ്യം മോശം .ഗൃഹ നിര്‍മ്മാണ തടസ്സങ്ങള്‍ നേരിടും.ബിസ്സിനസ്സുകാര്‍, സര്‍വിസിലുളളവര്‍, എന്നിവര്‍ക്കു വലിയ ഗുണമില്ല ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക നിയമനം.
Full Story
[5][6][7][8][9]
 
-->




 
Close Window