Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
ജ്യോതിഷം
  12-04-2012
ഏപ്രില്‍ 10 മുതല്‍ ഏപ്രില്‍ 17 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ഉന്നത ജന സഹായം കിട്ടും. മംഗള കാര്യങ്ങള്‍ക്കായി കൂടുതല്‍ യാത്രകള്‍ കാണുന്നു. സുഖഭോഗങ്ങള്‍ക്കായി ധനം ചിലവഴിക്കും. വഞ്ചനയില്‍പ്പെടാതെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല വാരം. ഏപ്രില്‍ 13,14 നല്ലദിനം. ശത്രുക്കള്‍ തലപൊക്കും.
ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.

ഇടവരാശി:
Full Story
  03-04-2012
ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 9 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക ¼ ഭാഗം

തൊഴില്‍ പരമായി യാത്രകള്‍ ധാരാളം ഉണ്ടാകാം.. വിഷജീവികള്‍,സെപ്റ്റിക്ക് മൂലമുള്ള വിഷമങ്ങള്‍ നേരിടേണ്ടിവരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം.. ജീവിത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കും. ഇഷ്ടജന വേര്‍പാട് സഹിക്കേണ്ടിവരും
ദാമ്പത്യാദി കലഹ കാരണങ്ങള്‍
Full Story
  26-03-2012
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 2 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക ¼ ഭാഗം

അഭ്യസ്തവിദ്യര്‍ക്ക് താല്ക്കാലിക ജോലി ലഭ്യമാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം. മരണാനന്തര വാര്‍ത്തകള്‍ വിഷമിപ്പിക്കും. പ്രസ്റ്റീജ് നഷ്ടമാകുന്ന പ്രവര്‍ത്തികള്‍ ചെയ്യേണ്ടി വരും. കുടുംബത്തില്‍ കലഹം ഉണ്ടാകും. യാത്രകളില്‍നഷ്ടമോ
Full Story
  21-03-2012
വാരഫലം മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 26 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം


രാഷ്ട്രീയ മത സംഘടനാ പ്രവര്‍ത്തകര്‍ക്ക് വളരെ അനുകൂലവാരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്ക്കാലിക നിയമനം. വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിജയം. ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം കാണുന്നു. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് വാരം നന്ന്.ദാമ്പത്യപരമായി നില
Full Story
  14-03-2012
വാരഫലം മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 19 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ആഴ്ച പൊതുവേ മോശം. സാഹചര്യങ്ങള്‍ പ്രതികുലം. മനഃക്ലേശം, ഇഛാഭംഗം എന്നിവ ഉണ്ടാകും. സ്ത്രീ ജനങ്ങളാല്‍ ശല്യം സഹിക്കേണ്ടിവരും. വിഷമഘട്ടങ്ങള്‍ തരണം ചെയ്യേണ്ടി വരും. അശാസ്ത്രീയ വഴികള്‍ തേടും.
മാതൃ വഴി ദുഃഖം. സാമ്പത്തിക ഇടപാടുകള്‍ ക്ലേശിപ്പിക്കും. ആഴ്ച ഒടുവില്‍ രക്ഷാമാര്‍ഗ്ഗം
Full Story
  06-03-2012
വാരഫലം മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 12 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

പല കാര്യങ്ങളിലും നിരാശയനുഭവപ്പെടും. കുടുഃബ സ്വത്ത് ഭാഗം വയ്ക്കന്നതു സംബന്ധിച്ച് കേസുകള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ തലപൊക്കും. വിവാഹാദികള്‍ തെറ്റി പോകുവാന്‍ സാധ്യത. ദാമ്പത്യ ക്ലേശം കാണുന്നു . സര്‍വ്വീസിലുള്ളവര്‍ക്ക് അധികാരികളുടെ അപ്രീതി. ബിസ്സിനസ്സുകാര്‍ക്ക്
Full Story
  27-02-2012
വാരഫലം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 5 വരെ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

സന്താനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ സദാസമയവും അലട്ടും ആരോഗ്യം പൊതുവെ മെച്ചം. ധനസമ്പാദനത്തിന് യാത്രകള്‍ അനിവാര്യം. തൊഴിലില്‍ ഉന്നതി കാണുന്നു. അവിവാഹിതര്‍ക്ക് മംഗല്യാലോചനകള്‍ വരാം. പ്രേമ സാഫല്യം കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് അനുകൂല സമയം. ശനിഹോമം, പ്രാര്‍ത്ഥനകള്‍,
Full Story
  19-02-2012
വാരഫലം ഫെബ്രുവരി 21 മുതല്‍ ഫെബ്രുവരി 27 വരെ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം
മംഗള കര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. യാത്രകളില്‍ ക്ലേശം വര്‍ദ്ധിക്കും. ഉദര വ്യാധിയോ ശസ്ത്ര ക്രീയയോ വേണ്ടി വരും. ബന്ധുജനങ്ങളാല്‍ ക്ലേശം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയവസരങ്ങള്‍ വന്നു ചേരും. സാമ്പത്തിക രംഗം തൃപ്തികരം. സര്‍വ്വീസിലുള്ളവര്‍ക്ക് ഗ്രേഡ ്
Full Story
[4][5][6][7][8]
 
-->




 
Close Window