Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
ഫാഷന്‍
  03-02-2018
ഗന്നം സ്റ്റൈലിന്റെ മിക്‌സ് ഇറങ്ങി: ഖലിബലി ചുവടുകളില്‍ പാട്ട് സൂപ്പര്‍ഹിറ്റ്
ലോകത്തെ സംഗീത പ്രേമികളെ ഇളക്കിമറിച്ച ഹിറ്റ് ഗാനം ഗഗ്‌നം സ്‌റ്റൈലും അതിന്റെ നൃത്തച്ചുവടുകളും ആരും മനസില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദക്ഷിണകൊറിയക്കാരനായ പാര്‍ക്ക് ജെസാങ് എന്ന സൈ ഒരുക്കി 2012 ല്‍ പുറത്തിറങ്ങിയ ഗാനം ആ വര്‍ഷം സൂപ്പര്‍ ഹിറ്റായിരുന്നു.


ഈ ഗാനത്തെ 'പത്മാവതി'ലെ സൂപ്പര്‍ഹിറ്റ് ഗാനമായ ഖലിബലിയുടെ
Full Story
  31-01-2018
ലെഹങ്കയിലൂടെ ഐശ്വര്യയുടെ പുത്തന്‍ തിളക്കം ശ്രദ്ധിക്കപ്പെട്ടു
സമൂഹമാധ്യമങ്ങളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും പുതുപുത്തന്‍ കുപ്പായമണിഞ്ഞ് പരിപാടികളില്‍ പങ്കെടുക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് വളരെപ്പെട്ടന്നാണ്.


കാലത്തിനും പ്രായത്തിനും തന്റെ സൗന്ദര്യത്തില്‍ ഒരു കോട്ടവും വരുത്താന്‍ കഴിയില്ലെന്നു തെളിയിച്ചുകൊണ്ട് ന&#
Full Story
  30-01-2018
ഷാജി പാപ്പന്റെ മുണ്ട് അമേരിക്കയിലും ഫാഷനായി
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ എല്ലാവരും കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞു വന്നപ്പോള്‍ ഫിഷ്‌ബേണ്‍ എത്തിയത് പാപ്പന്‍ സ്‌റ്റൈലില്‍. റെഡ് ലൈനിങ് ഉള്ള ബ്ലാക്ക് കിമോണയായിരുന്നു വേഷം. ഒപ്പം ചുവപ്പു ഷൂസ് കൂടിയായപ്പോള്‍ ഫിഷ്‌ബേണ്‍ അവാര്‍ഡ് നിശയിലെ ഏറ്റവും വലിയ ആകര്‍ഷണമായി. അടുത്തു കൂടിയ എല്ലാവര്‍ക്കും
Full Story
  24-01-2018
റാംപില്‍ കയറിയ മോഡലിന്റെ തലമുടിയിലേക്ക് തീപടര്‍ന്നു: ഫാഷന്‍ ഷോ ഫയര്‍ എസ്‌കേപ്പായി
മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ സൗന്ദര്യമത്സരത്തിനിടെ വേദിയില്‍ തീപിടിത്തമുണ്ടായി. മത്സരാര്‍ഥി തലനാരിഴയ്ക്ക് രക്ഷപെട്ടു. വേദിയിലുണ്ടായിരുന്ന തീപന്തത്തില്‍ നിന്ന് മത്സരാര്‍ഥിയുടെ തലമുടിയിലെ അലങ്കാരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

തൂവലുകള്‍ കൊണ്ടലങ്കരിച്ച കിരീടമാണ്
Full Story
  24-01-2018
ആരാധന മൂത്താന്‍ ഇങ്ങനെയും സംതൃപ്തി നേടാം
സെലിബ്രിറ്റികളോടുളള ആരാധനമൂത്ത് അവരുടെ പേര് ശരീരത്തില്‍ പച്ചകുത്തുന്നതും അവര്‍ സിനിമയില്‍ ധരിച്ച വസ്ത്രങ്ങളണിഞ്ഞ് നടക്കുകയും ചെയ്യുന്ന നിരവധി പേരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ റഷ്യയിലെ ഒരു നെയില്‍ ആര്‍ട്ടിസ്റ്റ് സംഗതി കുറച്ചുകൂടി സ്‌റ്റൈലിഷാക്കിയിരിക്കുകയാണ്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട
Full Story
  17-01-2018
മലയാളത്തില്‍ ഇംഗ്ലിഷ് പഠിക്കാം; ഫീസ് വേണ്ട, ക്ലാസിലും പോകണ്ട - ഒരു ആപ് ഡൗണ്‍ ലോഡ് ചെയ്താല്‍ മതി
ഇംഗ്ലീഷ് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. അതിന് ഓണ്‍ലൈനില്‍ നിരവധി പോംവഴികളുണ്ട്. അതിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍. പ്ലേ സ്റ്റോറില്‍ അനവധി നിരവധി ആന്‍ഡ്രോയിഡ് ആപ്പുകളുണ്ടെങ്കിലും അതില്‍ ഏറ്റവും ലളിതവും ഗുണകരവുമായ ആപ്പാണ് ഹലോ ഇംഗ്ലീഷ്. മലയാളത്തില്‍ മാത്രമല്ല, എണ്ണമറ്റ
Full Story
  11-01-2018
എനിക്കുമുണ്ട് ഒരു പെണ്‍കുട്ടി: മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ച് അമ്മമാര്‍ക്കുവേണ്ടി ഒരു യുവതിയുടെ പ്രതിഷേധം
പാക്കിസ്ഥാനില്‍ എഴുവയസുകാരിയായ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മകളുമായെത്തി വാര്‍ത്ത വായിച്ചുകൊണ്ട് അവതാരകയുടെ പ്രതിഷേധം. സമാ ടിവി ന്യൂസിലെ അവതാരക കിരണ്‍ നാസാണ് മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ചത്. സൈനബ് അന്‍സാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ഇതോടെ വിവാദം
Full Story
  11-01-2018
ഗുജറാത്തിലെ രാജകുമാരന്‍ തന്റെ കൊട്ടാരം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വിട്ടു കൊടുത്തു
സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്ക് കൊട്ടാരം തുറന്ന് നല്‍കി മാനവേന്ദ്ര സിംഗ് ഗോഹില്‍ രാജകുമാരന്‍. ഇദ്ദേഹം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയാണ് തന്റെ കൊട്ടാരം തുറന്നു നല്‍കിയിരിക്കുന്നത്. മാനവേന്ദ്ര സിംഗ് ഗോഹില്‍ സ്വവര്‍ഗാനുരാഗി രാജകുമാരന്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.


15 ഏക്കര്‍
Full Story
[38][39][40][41][42]
 
-->




 
Close Window