Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
ഫാഷന്‍
  20-03-2018
ബാംഗ്ലൂര്‍ - നോര്‍ത്ത് കൊറിയ ടാക്‌സി കാര്‍: വാടക 1.4 ലക്ഷം രൂപ
ബെംഗളൂരു സ്വദേശിയായ പ്രശാന്ത് സാഹി എന്ന ഇരുപത്തൊന്നുകാരനാണ് ഒലയിലൂടെ ഉത്തരകൊറിയയിലേക്ക് ഒരു ട്രിപ്പ് ഓര്‍ഡര്‍ ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ 1.4 ലക്ഷം രൂപയ്ക്ക് യാത്രയും കാറും തയ്യാറാണെന്ന് ഒല അറിയിച്ചു. എന്നാല്‍ വിഷയം ശ്രദ്ധയില്‍പെട്ടയുടനെ തന്നെ സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഒല അധികൃതര്‍
Full Story
  16-03-2018
19 വയസ്സുകാരന്റെ ചുണ്ടില്‍ ചുംബിച്ച് പുളകം കൊള്ളിച്ചു: കാറ്റി പെറി വിവാദത്തില്‍
കൗമാരക്കാരനെ അയാളുടെ അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ച പോപ്പ് ഗായിക കാറ്റി പെറി വിവാദത്തില്‍. അമേരിക്കന്‍ ഐഡോള്‍ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന്‍ നടക്കുമ്പോഴാണ് 19കാരനായ ബെഞ്ചമിന്‍ ഗ്ലേസിനെ കാറ്റി പെറി ചുംബിച്ചത്. ഈ റിയാലിറ്റി ഷോയില്‍ ജഡ്ജാണ് കാറ്റി.

പരിപാടിയില്‍ മറ്റൊരു വിധി കര്‍ത്താവായ ലയണല്‍ റിച്ചി
Full Story
  10-03-2018
എച്ച് 5 എക്‌സ് എസ്.യു.വി: ടാറ്റ കമ്പനിയില്‍ നിന്നൊരു ആഡംബര കാര്‍
ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തില്‍ എച്ച് 5 എക്‌സ് എസ്.യു.വി, 45എക്‌സ് പ്രീമിയം സെഡാന്‍ എന്നിവയിലൂടെ ടാറ്റ വാഹനപ്രേമികളെ ഞെട്ടിച്ചു. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കാറുകള്‍ അവതരിപ്പിച്ചത്. സ്വിറ്റ്‌സര്‍ലാന്റ് ജനീവ മോട്ടോര്‍ ഷോയിലും ലോകത്തെ അത്ഭുതപ്പെടുത്തി കളം പിടിക്കുകയാണ് ടാറ്റ.



ഇവിഷന്‍
Full Story
  10-03-2018
ഫേസ്ബുക്കിനു വെല്ലുവിളിയായി വെറോ: കൂട്ടുകൂടാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പുതിയ പ്ലാറ്റ് ഫോം
കാര്യം കീഴ്‌മേല്‍ മറിഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി വെറൊ ഡൗണ്‍ലോഡ് ചെയ്യാന്‍ തിരക്ക് കൂടുകയാണ്. മൂന്ന് വര്‍ഷം മുമ്പ് സാമൂഹ്യ മാധ്യമ ശ്രേണിയിലേക്ക് ചേക്കേറിയതാണ് വെറൊ. ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും പോലുള്ള ഒരു സാമൂഹ്യ മാധ്യമമാണിത്.



ശരിക്കും പറഞ്ഞാല്‍ അത്ര മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത ആപ്പാണിത്.
Full Story
  09-03-2018
സുപ്രിയയും പൃഥ്വിരാജും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്
പൃഥ്വിരാജ് സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുന്നു. താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. മുമ്പ് ആഗസ്റ്റ് സിനിമാസ് എന്ന സിനിമാനിര്‍മ്മാണ കമ്പനിയില്‍ താരം അംഗമായിരുന്നു.

പൃഥ്വിരാജിന്റ് കുറിപ്പ്:


കഴിഞ്ഞ ഒരു
Full Story
  09-03-2018
പ്രിയയുടെ കണ്ണിറുക്കല്‍ വിഡിയോക്ക് 5 കോടി കാഴ്ചക്കാര്‍: ബാഹുബലിയുടെ റെക്കോഡ് തകര്‍ത്തു
ബാഹുബലിയുടെ റെക്കോര്‍ഡും തിരുത്തിക്കുറിച്ച് അഡാര്‍ ലൗ മുന്നേറുന്നു. ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് നേടിയ നേടിയ സൗത്ത് ഇന്ത്യന്‍ ഗാനമെന്ന ബഹുമതി അഡാര്‍ ലൗവിലെ പ്രസിദ്ധ ഗാനം മാണിക്യ മലരായ പൂവി സ്വന്തമാക്കി. ബാഹുബലിയിലെ സാഹോരെ ബാഹുബലി എന്ന ഗാനത്തെ പിന്നിലാക്കിയാണ് അഡാര്‍ ലൗവിലെ ഈ ഗാനം റെക്Ŏ
Full Story
  08-03-2018
രാജസ്ഥാനിലെ സ്‌കൂളുകളിലും കോളെജിലും പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പും ധരിക്കുന്നതിനു വിലക്ക്
രാജസ്ഥാനില്‍ വിദ്യാര്‍ഥികള്‍ സാല്‍വാര്‍ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവുള്ളുയെന്ന് വിദ്യാഭ്യാസ വിഭാഗത്തിന്റെ നിര്‍ദേശം. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പും ധരിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്.
ദുപ്പട്ടയോടുകൂടിയ സാല്‍വാര്‍ കമ്മീസോ
Full Story
  04-03-2018
സ്റ്റാറ്റസ് മാറ്റുമ്പോള്‍ ഇനി ഫേസ് ബുക്കില്‍ ചെറിയൊരു ഡയലോഗ് ആഡ് ചെയ്യാം: ആഡ് വോയിസ് ക്ലിപ്പ് ക്ലിക്ക് ചെയ്താല്‍ മതി
ഫെയ്‌സ്ബുക്കില്‍ ദീര്‍ഘമായ സ്റ്റാറ്റസിടുമ്പോള്‍ ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടണ്ട. കുറിപ്പുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വീഡിയോക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസാക്കാം. 'ആഡ് വോയിസ് ക്ലിപ്പ്' എന്ന പുതിയ ഫീച്ചറാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
Full Story
[36][37][38][39][40]
 
-->




 
Close Window