Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
കായികം
  Add your Comment comment
ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം പഴനിമല ക്ഷേത്രത്തില്‍
Reporter
ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം നടരാജന്‍ പളനി മുരുക ക്ഷേത്രത്തില്‍ പോയി തല മൊട്ടയടിച്ചു. നേര്‍ച്ചയ്ക്ക് ശേഷം പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് നടരാജന്‍ മടങ്ങിയത്.

ഒരേ പരമ്പരയില്‍ തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച ഏക ഇന്ത്യന്‍ താരമാണ് നടരാജന്‍. ഡിസംബര്‍ രണ്ടിന് കാന്‍ബെറയിലായിരുന്നു നടരാജന്റെ ഏകദിന അരങ്ങേറ്റം. ഒരേ പരമ്പരയില്‍ തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച ഏക ഇന്ത്യന്‍ താരമാണ് നടരാജന്‍. ഡിസംബര്‍ രണ്ടിന് കാന്‍ബെറയിലായിരുന്നു നടരാജന്റെ ഏകദിന അരങ്ങേറ്റം.
ഒരേ പരമ്പരയില്‍ തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച ഏക ഇന്ത്യന്‍ താരമാണ് നടരാജന്‍. ഡിസംബര്‍ രണ്ടിന് കാന്‍ബെറയിലായിരുന്നു നടരാജന്റെ ഏകദിന അരങ്ങേറ്റം.





തുറന്ന വണ്ടിയില്‍ റോഡിന്റെ ഇരുവശത്തുമുള്ള ആരാധകരെ നടരാജന്‍ അഭിവാദ്യം ചെയ്തു. കോവിഡ് കാലത്തും തങ്ങളുടെ വീരനായകനെ കാണാനും ഫോട്ടോയെടുക്കാനും കാണികള്‍ തിക്കും തിരക്കും കൂട്ടുന്നതു കാണാമായിരുന്നു.


സേലം ജില്ലയിലെ ചിന്നപ്പാംപട്ടിയെന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് നടരാജന്‍ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന താരത്തിന്റെ കരിയര്‍ മാറ്റി മറിച്ചത് കഴിഞ്ഞ സീസണിലെ ഐപിഎല്ലായിരുന്നു.


വെറും നെറ്റ് ബൗളറായിട്ടായിരുന്നു അദ്ദേഹം ആദ്യം ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിച്ചത്. പിന്നീട് ടീമിലെ ചില താരങ്ങളുടെ പരിക്ക് നട്ടുവിന് പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുകയായിരുന്നു. ആദ്യം ഏകദിന പരമ്പരയിലും തുടര്‍ന്ന് ടി20 പരമ്പരയിലും കളിച്ച അദ്ദേഹം ഗാബയില്‍ നടന്ന നാലാം ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ ഇടം നേടി. വെറും നെറ്റ് ബൗളറായിട്ടായിരുന്നു അദ്ദേഹം ആദ്യം ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിച്ചത്. പിന്നീട് ടീമിലെ ചില താരങ്ങളുടെ പരിക്ക് നട്ടുവിന് പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുകയായിരുന്നു. ആദ്യം ഏകദിന പരമ്പരയിലും തുടര്‍ന്ന് ടി20 പരമ്പരയിലും കളിച്ച അദ്ദേഹം ഗാബയില്‍ നടന്ന നാലാം ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ ഇടം നേടി.
 
Other News in this category

 
 




 
Close Window