Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷം: ഭര്‍ത്താവിന്റെ കൊങ്ങയ്ക്കു പിടിച്ച് പ്രീതി
Reporter
ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ക്രിക്കറ്റ് താരം ആര്‍ അശ്വിനും ഭാര്യ പ്രീതി നാരായണനും. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയയിലാണ് താരം. പ്രീതിയും അശ്വിനൊപ്പമുണ്ട്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. 2011 നവംബര്‍ 13നായിരുന്നു അശ്വിന്റെയും പ്രീതിയുടെയും വിവാഹം.

അശ്വിന്റെ കഴുത്തിന് പ്രീതി പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സന്തോഷം നിറഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍. ഒരുമിച്ച് ക്വാറന്റീന്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ റൊമാന്റിക് മറ്റെന്താണ്, രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല?- ചിത്രം പങ്കുവെച്ചുകൊണ്ട് പ്രീതി കുറിച്ചു.
 
Other News in this category

 
 




 
Close Window