Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
മുന്‍ രഞ്ജി ട്രോഫി താരം എം. സുരേഷ് കുമാര്‍ അന്തരിച്ചു
Reporter
മികച്ച ഓഫ് സ്പിന്നര്‍ എന്ന് പേരെടുത്ത സുരേഷ് കുമാര്‍ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളില്‍ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്.

സുഹൃത്തുക്കള്‍ക്കിടയില്‍ ഉംബ്രി എന്നറിയപ്പെട്ടിരുന്ന സുരേഷ് 1990-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window