Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
Teens Corner
  Add your Comment comment
സൗത്താംപ്റ്റണ്‍ ഹിന്ദു സമാജത്തിന്റെ പൊന്നോണം 2026' 'ദി ഹില്‍റ്റ്' വേദിയില്‍ ആഘോഷിക്കും
Text By: UK Malayalam Pathram
സൗത്താംപ്റ്റണ്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ആഘോഷങ്ങള്‍ ഈമാസം അഞ്ചിന് ശനിയാഴ്ച പ്രൗഢഗംഭീരമായി നടക്കും. ചാന്ദ്‌ലേഴ്‌സ് ഫോര്‍ഡിലുള്ള 'ദി ഹില്‍റ്റ്' വേദിയില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വിവിധ സാംസ്‌കാരിക പരിപാടികളോടെയും പരമ്പരാഗത ആഘോഷങ്ങളോടെയും പരിപാടി ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക

സുനില്‍കുമാര്‍: 07533 959193

പ്രജിത: 07838 705061

സ്ഥലത്തിന്റെ വിലാസം

The Hilt, Hiltingbury Road, Chandlers Ford, England, SO53 5NP
 
Other News in this category

 
 




 
Close Window