Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
മലചവിട്ടി സന്നിധാനത്ത് എത്തിയ ദിലീപ് തൊഴുകൈയ്യുമായി ശബരിമല അയ്യപ്പന്റെ മുന്നില്‍
Text by News TEAM UKMALAYALAM PATHRAM
ശബരിമല ദര്‍ശനം മുടക്കാതെ നടന്‍ ദിലീപ് . ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദിലീപ് മലചവിട്ടുന്നത്. ജനക്കൂട്ടത്തിനിടയില്‍ ഒരാളായി അയ്യനെ തൊഴുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍ മാസത്തില്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ദിലീപ് ഏപ്രിലില്‍ ശബരിമലയില്‍ എത്തിയത്

കഴിഞ്ഞ തവണ സുഹൃത്തിനും മാനേജര്‍ക്കുമൊപ്പമാണ് ദിലീപ് ശബരിമലയില്‍ എത്തിയത്.
ഏറെ നാളുകള്‍ക്കു ശേഷം ദിലീപ് നിര്‍മ്മിച്ച ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നു. അനുജന്‍ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്ത 'തട്ടാശ്ശേരി കൂട്ടം' എന്ന സിനിമയാണ് അടുത്തിടെ റിലീസ് ചെയ്തത്
 
Other News in this category

 
 




 
Close Window