Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
Teens Corner
  Add your Comment comment
ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഫുഡ് ഫെസ്റ്റിവല്‍ മേയ് രണ്ടിന്; 12ഓളം ഫുഡ് സ്റ്റാളുകള്‍
Text By: UK Malayalam Pathram
രുചി വൈവിധ്യങ്ങളുടെ മേള പെരുമയുമായി ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഫുഡ് ഫെസ്റ്റിവല്‍ മേയ് രണ്ടിന്; 12 ഓളം ഫുഡ് സ്റ്റാളുകളില്‍ നിറയുക രുചി കൂട്ടുകള്‍. മലയാളിയുടെ നോസ്റ്റാള്‍ജിയയുടെ രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന വൈവിധ്യമാര്‍ന്ന രസകൂട്ടുകളുമായി ഹാര്‍ലോയുടെ നവ ഷെഫുമാര്‍ ഒന്നിക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ മെയ് രണ്ടിന് നടക്കും. 12 ഓളം ഫുഡ് സ്റ്റാളുകള്‍ ആണ് അണി നിരക്കുന്നത്
 
Other News in this category

 
 




 
Close Window