എല്ലാ ഭൂമി ഇടപാടുകളും ആധാര്‍ അധിഷ്ഠിതമാക്കണമെന്നു സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം റജിസ്‌ട്രേഷന്‍ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സര്‍ക്കാര്‍ നിലപാട് അറിയാന്‍ നികുതി സെക്രട്ടറിക്കു വിട്ടു. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള മിക്ക ആനœ
ഇന്ത്യയുടെ വിദേശ കരുതല്‍ ധനം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 400 ബില്ല്യണ്‍ ഡോളറാണ് വിദേശ കരുതല്‍ ധനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ ബ്രസീലിനും റഷ്യയ്ക്കും ശേഷം എട്ടാം സ്ഥാനത്തേക്കെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. 2014
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി എത്താന്‍ ഒരുങ്ങുകയാണ് റൈഡിംഗ് ആപ്ലിക്കേഷനായ ഓല. മെട്രോ നഗരങ്ങളില്‍ ഈ മേഖലയിലെ പ്രധാന എതിരാളികളായ യൂബറിനെ മറികടന്നു എന്നാണു കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ യൂബറും ഓലയും തമ്മില്‍ മത്സരം ശക്തമാണ്. വിപണിയില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് ഇരു
ബിഗ് ബില്യണ്‍ ഡേ ഷോപ്പിംഗ് ഫെസ്റ്റിവലുമായി വീണ്ടും ഫ്‌ലിപ്പ്കാര്‍ട്ട്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ ഇത്തവണത്തെ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയ്ല്‍ നടക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ നാലാമത് ബിഗ് ബില്യണ്‍ ഡേ സെയ്‌ലാണ് ഈ വര്‍ഷം നടത്തുന്നത്. ഓഫറുകള്‍ക്കും ഡീലുകള്‍ക്കും പുറമെ സ്വദേശിയും
പാനസോണികിന്റെ പി77 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ വാരിയന്റ്‌റ് പുറത്തിറങ്ങി. 16GB ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഈ ഫോണ്‍ ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. 5,299 രൂപയാണ് ഇതിന്റെ വില. ഫോണിന്റെ കൂടെ സൗജന്യമായി സ്‌ക്രീന്‍ ഗാര്‍ഡും ലഭിക്കും.
അഞ്ചിഞ്ച് എച്ച് ഡി ഡിസ്‌പ്ലേ ഉള്ള ഈ ഫോണിന്റെ പിക്‌സല്‍ റെസല്യൂഷന്‍ 720x1280 ആണ്.
റിലയന്‍സ് ജിയോയുമായുള്ള യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാന്‍ യൂസര്‍മാര്‍ക്കായി തകര്‍പ്പന്‍ ഡേറ്റാ ഓഫറുമായി ബിഎസ്എന്‍എല്‍. ജിയോയെ ഇടിച്ചിടാന്‍ 429 രൂപയുടെ ഡാറ്റാ പാക്കാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ പ്രതി ദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍
ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കു ശേഷം പതഞ്ജലി അവതരിപ്പിക്കുന്നതു കുപ്പിവെള്ളമാണ്. ദിവ്യജല്‍ എന്നു പേരിട്ടിരിക്കുന്ന ഈ വെള്ളം ഹിമാലയന്‍ മലയിടുക്കില്‍ നിന്നു ശേഖരിക്കുന്നതാണ് എന്നു പതാഞ്ജലി അവകാശപ്പെടുന്നു. ദീപാവലിക്ക് ഉത്തരേന്ത്യന്‍ വിപണിയില്‍ ദിവ്യജലം എത്തിക്കാനാണു രാംദേവിന്റെ പദ്ധതി.
നോട്ടു നിരോധനത്തിന്റെ ഗുണഫലം കാര്യമായിട്ടൊന്നുമില്ലെന്നു തെളിഞ്ഞതിനു പിന്നാലെ 'വല മുറുക്കി' ആദായനികുതി വകുപ്പ്. നോട്ടുനിരോധന ശേഷം ബാങ്കുകളില്‍ അപ്രതീക്ഷിത അളവില്‍ പണം നിക്ഷേപിച്ച 9.72 ലക്ഷം പേര്‍ നിരീക്ഷണത്തിലാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ആകെ 2.89 ലക്ഷം കോടി രൂപ നിക്ഷേപിച്ച 9.72 ലക്ഷം പേരാണ് നിരീക്ഷണ