ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനോ അച്ചടി നിര്‍ത്തിവെയ്ക്കാനോ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കറന്‍സി പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേക്ക് നോട്ടിന്റെ അച്ചടി നിര്‍ത്തിവെയ്ക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോഫ്ലാഷ്
ഉപഭോക്താക്കള്‍ അറിയാതെ അവരുടെ പേരില്‍ പെയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ എയര്‍ടെല്ലിന് തിരിച്ചടി. ഭാരതി എയര്‍ടെല്ലിന് കീഴിലുള്ള എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെ കെ.വൈ.സി. ലൈസന്‍സ് യുഐഡിഐ താല്‍ക്കാലികമായി റദ്ദാക്കി.
സിം കാര്‍ഡ് കെ.വൈ.സി. മുഖേന ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താക്കളുടെ പേരിലാണ്
ഇന്ത്യയിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞതും ആള്‍ത്തിരക്കേറിയതുമാണെന്ന് മദ്യരാജാവ് വിജയ് മല്യ. ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നുമാണ് മല്യയുടെ പരാതി. ബ്രിട്ടനിലെ കോടതിയില്‍ മല്യ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. ഒരു രൂപയ്ക്ക് വിമാന യാത്ര ഓഫറുമായി തിരിച്ചുവരവ് ഗംഭീരമാക്കാനാണ് കമ്പനിയുടെ നീക്കം.
2003 ലാണ് ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008 ല്‍ വിജയ് മല്യയുടെ
ബിറ്റ്കോയിന് വ്യാപാരം നടക്കുന്ന എക്സ്ചഞ്ചുകളില്‍ ആദായ നികുതി വകുപ്പ് ഇന്ന് രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ഇന്ത്യയില്‍ അംഗീകാരം നല്‍കാത്ത ബിറ്റ്കോയിന്റെ വ്യാപാരം പല കേന്ദ്രങ്ങളിലും നടക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. കൊച്ചി ഉള്‍പ്പടെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഐ ടി
വേള്‍ഡ് എലന്‍ ഷോയില്‍ ഇന്ത്യയുടെ പേര് എത്തിച്ച മലയാളി താരം കുട്ടി ഷെഫ് കിച്ച മുതല്‍ 106 വയസ്സുള്ള ഫുഡ്ബ്ലോഗര്‍ മസ്തനാമ്മ വരെയുള്ള നിരവധി പേര് ഓണ്‍ലൈന്‍ വഴി ഇന്ന് പണം സമ്പാധിക്കുന്നുണ്ട്. ഇവരില്‍ ഒരാളാണ് റയാന് എന്ന ആറ് വയസ്സുകാരന്, എന്നാല്‍ ഇവരില്‍ നിന്നെല്ലാം റയാനെ വ്യത്യസ്തമാക്കുന്നതെന്തെന്നാല്‍
ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ ലണ്ടനിലെ കോടതി പരിഗണിക്കാനിരിക്കെ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു മദ്യ രാജാവ് വിജയ് മല്യ. 'എനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. എനിക്ക് കൂടുതലൊന്നും പറയാനില്ല, ഞാനല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. ഞാന്‍
ലോകമാകെ വാഹന വില്പന പൊടിപൊടിക്കുന്നു. നവംബര്‍ മാസത്തിലെ സെയില്‍സ് കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മൊത്തം വില്പനയില് 14 ശതമാനത്തിന്റെ വളര്‍ച്ച. ഇതര ഉത്പന്നങ്ങളുടെ വിപണികള്‍ പ്രതിസന്ധി നേരിടുമ്പോഴും മിക്ക വാഹന കമ്പനികളും ഏറെ നേട്ടം കൊയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ മാരുതി,