Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
ബിസിനസ്‌
  29-12-2017
കേരളത്തിലെ ചെറുപ്പക്കാര്‍ക്കൊരു ബിസിനസ് മാതൃക...
ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ കൗശലേന്ദ്രന്‍ ജോലിക്കായി കാത്തു നിന്നില്ല. പച്ചക്കറി വില്പനയുടെ സാധ്യതകളെ കുറിച്ച് പഠിച്ചു. പിന്നീട് അറിയപ്പെടുന്ന പച്ചക്കറി കച്ചവടക്കാരനായി മാറി. കേരളത്തിലെ ചെറുപ്പക്കാര്‍ക്കൊരു മാതൃക...
ഐഐടിയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ ബീഹാര്‍ സ്വദേശി കൗശലേന്ദ്ര കുമാര്‍
Full Story
  26-12-2017
ക്രിസ്മസ് തലേന്ന് മലയാളികള്‍ മദ്യത്തിനു മുടക്കിയത് ഏഴു കോടി രൂപ; ക്രിസ്മസ് ദിവസം 11.34 കോടി
ക്രിസ്മസിന് കേരളത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്‌റേജസ് കോര്‍പ്പറേഷന്‍ വഴി കേരളം വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു കോടി രൂപയുടെ മദ്യവും ക്രിസ്മസ് ദിവസം 11.34 കോടി രൂപയുടെ മദ്യവും കേരളം
Full Story
  26-12-2017
പെട്ടന്നു പണക്കാരാവാന്‍ ശ്രമിക്കുവര്‍ സൂക്ഷിക്കുക; ബിറ്റ് കോയിന്‍ മൂല്യം ഇടിഞ്ഞു താഴേയ്ക്കു പോകുന്നു
ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ചയില്‍ നടന്ന വ്യാപാരത്തിലാണ് മൂല്യമിടിഞ്ഞത്. ഹോങ്കോങ് സമയം ഉച്ചയ്ക്ക് 12.7 ന് 14,079.05 ഡോളര്‍ നിലയിലായരുന്നു ഇടപാട് നടന്നത്. ഒരുഘട്ടത്തില്‍ 13,048 നിലവാരത്തിലേക്ക് താണത് പിന്നീട് കഷ്ടപ്പെട്ട് ഈ നിലവാരത്തിലേക്ക് എത്തുകയായിരുന്നു. ഈ വര്‍ഷം ബിറ്റ്‌കോയിന്‍ മൂല്യം 1300
Full Story
  26-12-2017
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കുതിക്കുന്നു

മുംബൈ: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് വര്‍ധിക്കുന്നു. വാര്‍ഷിക പ്രീമിയം നിരക്ക് ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേ സമയം, വാര്‍ധക്യത്തില്‍ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് മാറാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്

Full Story
  26-12-2017
ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാന്‍ സംവിധാനവുമായി ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: ആധാര്‍, പാന്‍കാര്‍ഡ് ലിങ്കു ചെയ്യുന്നതിനായി പുതിയ സംവിധാനം ആദായ നികുതി വകുപ്പ് ഏര്‍പ്പെടുത്തി. ആദായ നികുതി റിട്ടേണിനായി വെബ്‌സൈറ്റിലാണ് ഇതാനായി പുതിയ ലിങ്ക് ആദായ നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.

യു.ഐ.ഡി.ഐയുടെ വെരിഫിക്കേഷന് ശേഷമാവും ആധാറും നമ്പര്‍ സ്ഥിരീകരിക്കുക. ഒ.ടി.പി

Full Story
  24-12-2017
രാസവളം വാങ്ങാനും ഇനി ആധാര്‍ വേണം

പാലക്കാട്: 2018 ജനുവരി ഒന്നുമുതല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ രാസവളം ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് സെക്രട്ടറി ഉത്തരവിറക്കിയത്. കര്‍ഷകര്‍ ആധാര്‍ കാര്‍ഡുമായി എത്തി വിരലടയാളം പതിച്ചെങ്കില്‍ മാത്രമാണ്

Full Story
  24-12-2017
വിട്ടുകൊടുക്കാന്‍ തയാറാകാതെ ജിയോ, മത്സരം കടുപ്പിച്ച് പുതിയ പദ്ധതി

കുറഞ്ഞ നിരക്കില്‍ കുടുതല്‍ ഡേറ്റയും സൗജന്യ കോളുകളും ഒരുക്കി മത്സരിക്കുകയാണ് ടെലികോം കമ്പനികള്‍. ഇതിനിടയില്‍ മത്സരം കടുപ്പിച്ച് പുതിയ പ്ലാനുമായി ജിയോ വീണ്ടും എത്തി. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍ 2018 എന്നപേരിലാണ് പുതിയ ഓഫര്‍.

199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്

Full Story
  23-12-2017
പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ക്ക് ചിലവാക്കിയത് 5,000 കോടി രൂപ

മുംബൈ: പുതിയ അഞ്ഞൂറു രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ അയ്യായിരം രൂപ ചിലവഴിച്ചുകൊണ്ട് ആര്‍ബിഐ. നാണയമൂല്യം ഇല്ലാതാക്കിയതിനെ തുടര്‍ന്നാണ് പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. ഏകദേശം, 1,695.7 കോടി അഞ്ഞൂറു രൂപാ നോട്ടുകള്‍ ഡിസംബര്‍ 8 വരെ അച്ചടിച്ചു, ധനകാര്യമന്ത്രി പി രാധാകൃഷ്ണന്‍ ലോക്‌സഭയ്ക്ക് അയച്ച കത്തില്‍

Full Story
[111][112][113][114][115]
 
-->




 
Close Window