അമിതമായ രാസവസ്തുക്കളുടെ സാന്നിധ്യത്താല്‍ യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദിനീയമായതിലും അധികം അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
മൊത്തം 210,000 കോടി രൂപ ബാങ്കുകള്‍ക്ക് ക്യാപിറ്റല്‍ ആയി നല്‍കാനുള്ള പദ്ധതിക്ക് അന്തിമരൂപമായി. ഇത് ഇന്ത്യയുടെ മൊത്തം ജി ഡി പിയുടെ 1.2 ശതമാനം വരും. ഈ തുകയില്‍ 18,139 കോടി രൂപ ഖജനാവില്‍ നിന്നെടുക്കും. ബാക്കി തുകയുടെ ഒരു ഭാഗം കണ്ടെത്തുന്നതിന് പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വില്‍ക്കും. 58,000 കോടി ഇങ്ങനെ സമാഹരിക്കും. ബോണ്ടുകള്‍ വഴി 1.35
കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒയായി മനോജ് നായരെ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ടിച്ചു വരികയായിരുന്ന മനോജ് നായര്‍ നേരത്തെ ദുബായ് ഹോള്‍ഡിങ്ങിന് കീഴിലുള്ള ദുബായ് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സീനിയര്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായും സേവനമുഷ്ടിച്ചിട്ടുണ്ട്. മെക്കാനിക്കല്‍
പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. 50% കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്യുന്നത്.അതായത് ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക് ഇനിമുതല്‍ 1.5 ജിബി ഡാറ്റ ഉപയോഗിക്കാനാകും. 1.5 ജിബി ഡാറ്റ ഓഫറുള്ളവര്‍ക്ക് 2 ജിബി ഡാറ്റ ലഭിക്കും. 149 മുതല്‍ 498 രൂപവരെയുള്ള എട്ട് ഡാറ്റ ഓഫര്‍ പ്ലാനുകളാണ് ജിയോ
രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലേക്ക്. കഴിഞ്ഞയാഴ്ച ലീറ്ററിനു 15 പൈസ വില കൂട്ടിയതോടെ പെട്രോള്‍ വില 2014നു ശേഷം ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. 20 പൈസ കൂട്ടിയതോടെ ഡീസല്‍ വില റെക്കോര്‍ഡിലെത്തുകയും ചെയ്തു. അതേ സമയം, വില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം തുടരുന്നു.
ചരക്ക് സേവന നികുതിയില്‍ 49 ഉല്പന്നങ്ങളുടെ നികുതി നിരക്ക് ജി എസ് ടി കൗണ്‍സില്‍ കുറച്ചു. ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 29 കരകൗശലവസ്തുക്കളെ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി. റിയല്‍ എസ്‌റ്റേറ്റിനെ നികുതില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കേന്ദ്ര ബജറ്റിന് മുന്നോടിയായി
ഇന്ധനവില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍പ്പെട്ട് വലയുന്നത് ജനങ്ങളും. പെട്രോളിന്റെ വില കൊച്ചിയില്‍ ലീറ്ററിന് 73.97രൂപയും ഡീസലിന് 66.12 രൂപയുമായി ഉയര്‍ന്നു. ഡീസലും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 7.85 രൂപയായി ചുരുങ്ങി. ജനുവരി ഒന്നിന് പെട്രോള്‍ വില 72.96ഉം
കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങുന്നതായി പാകിസ്താന്‍. പൊതു തിരഞ്ഞെടുപ്പിന് മുമ്പായി പാകിസ്താന്‍ തങ്ങളുടെ ദേശീയ എയര്‍ലൈനിനെ സ്വകാര്യവത്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍ലൈന്‍സുകളുമായി മത്സരിച്ച് പിടിച്ചു