ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. അമേരിക്കന്‍ കമ്പനിയായ മൂഡീസ് ബി എ എ 3 യില്‍ നിന്ന് ബി എ എ 2 ആയാണ് റേറ്റിംഗ് ഉയര്‍ത്തിയത്. ഒരു നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയുടെ വിശ്വാസ്യത കൂടുതല്‍ ഉയര്‍ത്തുന്നതാണ് ഈ നടപടി. റേറ്റിംഗ് ഉയര്‍ത്തിയത് ഓഹരി കമ്പോളത്തെ
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് 'കേരള ഹെല്‍ത്ത് ടൂറിസം' സമ്മേളനം കോഴിക്കോട് റാവിസില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കളക്ടര്‍ യു. വി ജോസ് ഉദ്ഘാടനം ചെയ്തു. ജി ഗിരീഷ് കുമാര്‍, കെ ഇ മൊയ്തു, ഇ എം നജീബ്, കെ ഇ
വിജയ് മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ പേരിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മരവിപ്പിച്ചു. 2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപ പിഴയൊടുക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതിനാലാണ് നടപടി. 2015
വളമായി ഉപയോഗിക്കുന്ന യൂറിയ ഉല്‍പാദിപ്പിക്കുന്നതിന് മൂത്ര ബാങ്ക് രൂപവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പ്രാദേശികമായി യൂറിയ ഉല്‍പാദിപ്പിക്കുന്നതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ആവശ്യത്തിന് യൂറിയ ലഭ്യമാക്കുന്നതിനാണ് പദ്ധതി. മനുഷ്യ മൂത്രം
മുംബൈയിലെ ബാങ്കുകളിലൊന്നില്‍ നടത്തിയ, സിനിമാക്കഥകളെ വെല്ലുന്ന മോഷണം വെളിപ്പെടുത്തി മുംബൈ പൊലീസ്. 40 അടിയോളം നീളമുള്ള തുരങ്കം നിര്‍മിച്ച് നവിമുംബൈയിലെ ഒരു ബാങ്കിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍, മുപ്പതോളം ലോക്കറുകള്‍ തകര്‍ക്കുകയും സ്വര്‍ണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടിയോളം രൂപ
സംരംഭകര്‍ക്കുവേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ സമ്മേളനം ടൈക്കോണ്‍ കേരളാ 2017 ' കൊച്ചിയില്‍ നവംബര്‍10 ന്ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ടൈക്കോണ്‍ സമ്മിറ്റിന്റെ ആറാമത് എഡിഷനാണ് കൊച്ചിയില്‍ നടക്കുന്നത്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദ്വിദിന
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ചുവടാണ് നോട്ട് നിരോധനമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. തീവ്രവാദ ഫണ്ടിങ് കുറഞ്ഞു, നികുതിദായകര്‍ കൂടി. അങ്ങനെ എല്ലാ ലക്ഷ്യങ്ങളും നേടിയ വലിയ പരിഷ്‌കാരമാണ് നോട്ട് നിരോധനമെന്നും ജയ്റ്റ്‌ലി പറഞ്ഞു. നിലവിലുണ്ടായിരുന്ന അവസ്ഥ മാറ്റുന്നതിന് നടപടി സഹായിച്ചു. നികുതി