|
|
|
|
യുകെയില്‍ പുതിയ സ്കെയില്‍-അപ്പ് വിസ: സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ രണ്ടു വര്‍ഷം യുകെയില്‍ തുടരാം |
ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, പ്രോഗ്രാമര്‍മാര്‍, മറ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിച്ച് രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചാ ബിസിനസുകളെ സഹായിക്കാനാണു പുതിയ സ്കെയില്‍-അപ്പ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ വിസയെ സംബന്ധിച്ച്, ചെറുകിട സംരംഭങ്ങള്‍, ടെക്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ തുടങ്ങിയ അതിവേഗം വളരുന്ന ബിസിനസുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ ശരിയായ പിന്തുണ ആവശ്യമാണെന്ന് കുടിയേറ്റ മന്ത്രി കെവിന് ഫോസ്റ്റര്‍ പറഞ്ഞു.
സ്കെയില്‍-അപ്പ് വിസയിലൂടെ, ബിസിനസ്സുകള്‍ക്ക് ആവശ്യമായ വൈവിധ്യമാര്‍ന്ന കഴിവുകളും അനുഭവങ്ങളും കൊണ്ടുവരാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് അവരുടെ വളര്‍ച്ചയിലും നവീകരണത്തിലും |
|
|
|
|
|
|
|
വിദേശ രാജ്യങ്ങളില്‍ നഴ്സിങ് ലൈസന്‍സ് കിട്ടാന്‍ ഇനി നോര്‍ക്ക റൂട്ട്സ് വഴി പരിശീലനം |
നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് ( NICE ACADEMY) മുഖേനെയാണ് നോര്‍ക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ നഴ്സിംഗ് മേഖലകളില്‍ തൊഴില്‍ നേടാന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകണമെന്നാണ് ചട്ടം.
കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമാണ് നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് (NICE). HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനായാണ് പരിശീലനം നല്‍കുന്നത്. ബിഎസ് സി നഴ്സിംഗും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
നോര്‍ക്ക റൂട്ട്സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും നഴ്സിംഗില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയം |
|
|
|
|
|
|
|
യുകെയില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ? 22 യൂണിവേഴ്സിറ്റികള്‍ നിങ്ങളെ ക്ഷണിക്കുന്നു: കോഴ്സിനൊപ്പം ജോലി നിരവധി |
22 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികള്‍ അടക്കം വിദ്യാഭ്യാസ-വാണിജ്യ-വ്യവസായ മേഖലകളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. കൂടുതല്‍ ദീര്‍ഘകാല കരാറുകള്‍ ഒപ്പുവയ്ക്കുകയാണ് ലക്ഷ്യം. 22 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികള്‍, യൂണിവേഴ്സിറ്റീസ് യു കെ ഇന്റര്‍നാഷണല്‍, വിദ്യാഭ്യാസ വകുപ്പ്, അന്താരാഷ്ട്ര വ്യാപാര വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരാണ് സംഘത്തിലുള്ളത്. ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചു തിരികെ പോയതിനു പിന്നാലെയാണ് സംഘം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുകയാണ് ലക്ഷ്യം. ട്രാന്‍സ് നാഷണല്‍ എഡ്യുക്കേഷന്‍, ഡ്യൂവല്‍ ഡിഗ്രി (ഇരട്ട ബിരുദം), അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും |
|
|
|
|
|
|
|
|
|
വിദേശ കെയര്‍ ജീവനക്കാര്‍ക്ക് വിസാ നിബന്ധനകളില്‍ ഇളവ് നല്കി യുകെ |
കെയറര്‍മാരുടെ ജോലി ഹെല്‍ത്ത് & കെയര്‍ വിസയ്ക്ക് യോഗ്യതയുള്ളതാക്കി മാറ്റണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ക്ഷാമവും, ജീവനക്കാരെ പിടിച്ചുനിര്‍ത്താനുള്ള ബുദ്ധിമുട്ടും പരിഹരിക്കാനാണ് വിദേശ ജീവനക്കാരെ എത്തിക്കുന്നത്.
ഇതോടെ കെയര്‍ |
|
|
|
|
|
|
|
|
|
|
|