Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
ഇമിഗ്രേഷന്‍
  23-12-2010
Tier 1 (General ) Visa നിര്‍ത്തലാക്കും ; ഇനി സമ്പന്നര്‍ക്ക് മാത്രം കുടിയേറാം
ലണ്ടന്‍ : ഇമിഗ്രേഷന്‍ നിയമത്തില്‍ കര്‍ക്കശമായ മാറ്റങ്ങളുമായി കാമറൂണ്‍ ഗവണ്‍മെന്റ് പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് Tier 1 (ജനറല്‍) വിസ നിര്‍ത്തലാക്കും. Tier 1 category Enterpreneur, Investor, People of Exceptional Talent എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യും. യു.കെയില്‍ തൊഴില്‍ വിസയില്‍ വരാവുന്നവരുടെ എണ്ണം 20,700 ആയി കുറയ്ക്കും. 1,000 വിസ വ്യാവസായ
Full Story
  23-12-2010
നഴ്‌സിംഗ് രജിസ്‌ട്രേഷന് ഇനി ഡിഗ്രി നിര്‍ബന്ധമാക്കും
ലണ്ടന്‍ : ഇംഗ്ലണ്ടിലെ നഴ്‌സിംഗ് വിദ്യാഭ്യാസരംഗത്ത് സമൂലമായ ഒരു പരിവര്‍ത്തനം വരുത്തുന്നതിന്റെ മുന്നോടിയായി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ മാര്‍ഗ്ഗരേഖ ഇറക്കി. യു.കെയിലെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലാന്റ്, നോര്‍ത്തേണ്‍ അയര്‍ലാന്റ് എന്നീ നാല് പ്രദേശങ്ങളിലുമുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം
Full Story
  22-12-2010
സ്റ്റുഡന്റ് വിസ-മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങി
ലണ്ടന്‍ : അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സ്റ്റുഡന്റ് വിസയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സംവാദത്തിന് അരങ്ങൊരുങ്ങി. കര്‍ശനമായ പ്രവേശന പ്രക്രിയ, ജോലി ചെയ്യാനുള്ള അനുവാദം വെട്ടിച്ചുരുക്കുക, അത് പോലെ പഠനം കഴിഞ്ഞ് യുകെയില്‍ തങ്ങി ജോലി അന്വേഷിക്കുന്ന പ്രവണത എന്നിവയ്ക്കു
 
  22-12-2010
ഇനി ടിയര്‍ 1 വിസകള്‍ക്കും ബയോമെട്രിക്
ലണ്ടന്‍ : ടിയര്‍ 1 വിസകള്‍ക്കും ബയോമെട്രിക് ഏര്‍പ്പെടുത്തുന്നു. ഡിസംബര്‍ 14 മുതല്‍ ടിയര്‍ 1 (ജനറല്‍ ) ടിയര്‍ 1 (പോസ്റ്റ് സ്റ്റഡി വര്‍ക്ക്) ടിയര്‍ 5 വിസകള്‍ ബയോമെട്രിക് റസിഡന്റ് പെര്‍മിറ്റുകള്‍ക്ക് വഴിമാറും. ഇതനുസരിച്ച് ഡിസംബര്‍ 14 മുതല്‍ മേല്‍പ്പറഞ്ഞ വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ വിസ അപേക്ഷിക്കുന്ന സമയത്ത് അവരുടെ
Full Story
  22-12-2010
അനധികൃത സ്റ്റുഡന്റ് വിസാ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി വരുന്നു
ലണ്ടന്‍ : സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ പ്രവേശിച്ച് അനധികൃതമായി തുടരാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. പ്രൈവറ്റ് കോളേജുകളുടെ പേരിലെത്തുന്നവരാണ് നിയമം തെറ്റിച്ച് രാജ്യത്ത് കഴിയുന്നതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നും പഠിക്കാനെത്തുന്ന 26
Full Story
  22-12-2010
ടിയര്‍ 1 ജനറല്‍ അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല
ലണ്ടന്‍: ടിയര്‍ 1 ജനറല്‍ വിസയ്ക്കുള്ള ഓവര്‍സീസ് അപേക്ഷകള്‍ ഇനി സ്വീകരിക്കില്ലെന്നു യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. ഡിസംബര്‍ 22ന് അര്‍ധരാത്രി വരെയായിരുന്നു അപേക്ഷകള്‍ സ്വീകരിക്കുന്നതിന്റെ സമയപരിധി. ഇത് റീഓപ്പണ്‍ ചെയ്യാനുള്ള സാധ്യതയും യുകെബിഎ തള്ളിക്കളഞ്ഞിരിക്കുകയാണ്.

അതേസമയം, യുകെയിലുള്ളവര്‍ക്ക് ഇതേ
 
[95][96][97][98][99]
 
-->




 
Close Window