|
|
|
|
|
| കോളേജിന്റെ മറവില്‍ കുടിയേറ്റം : കോളേജ് അധികൃതര്‍ അറസ്റ്റില്‍ |
|
ഗേറ്റ്‌സ്‌ഹെഡ് : ഇല്ലാത്ത കോളേജിന്റെ പേരില്‍ അനധികൃമായി കുടിയേറ്റക്കാരെ കടത്തിയ അഞ്ച് പേരെ യുകെ ബോര്‍ഡര്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. ഗേറ്റ്‌സ്‌ഹെഡ് ഫെല്ലിങ് പാര്‍ക്ക് റോഡിലെ കാസില്‍ കോളേജ് അധികൃതരെയാണ് യുകെബിഎ ഡിറ്റക്ടീവുമാര്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്. വിദേശ വിദ്യാര്‍ത്ഥികളെ |
|
|
|
|
|
|
|
|
| ഇന്‍ലാന്‍ഡ് റവന്യൂ ടാക്‌സ് : റീപെയ്‌മെന്റ് നോട്ടീസുകള്‍ അയയ്ക്കുന്നു |
|
ലണ്ടന്‍ : ടാക്‌സ് കുറവാണ് അടിച്ചിരിക്കുന്നതെന്നും അതിനാല്‍ ബാലന്‍സ് ടാക്‌സ് ഏപ്രിലിന് മുന്‍പ് തിരിച്ചടയ്ക്കണമെന്ന് പറഞ്ഞു കൊണ്ടുള്ള നോട്ടീസ് ഇന്‍ലാന്‍ഡ് റവന്യൂ അയച്ചു തുടങ്ങി. ജോലിയിലുള്ളവരുടെ ടാക്‌സ് പിരിച്ചെടുത്ത് അടക്കേണ്ട ചുമതല എംപ്ലോയിമാരുടേതാണ്. അത് എംപ്ലോയര്‍ അടയ്ക്കാത്തതു മൂലമാണ് |
|
|
|
|
|
|
|
|
|
|
| അനധികൃത കുടിയേറ്റം രാജകീയ രീതിയില്‍ |
|
പാരീസ് : അനധികൃത കുടിയേറ്റമായാലെന്താ രാജകീയമായിത്തന്നെ ആയിക്കളയാം. റോള്‍സ് റോയ്‌സിലൊക്കെ പോകണമെന്നു കരുതുന്നതു പക്ഷേ അതിമോഹമാകും. എങ്കില്‍ പിന്നെ റോള്‍സ് റോയ്‌സിന്റെ ബോഡി ഷെല്‍ എങ്കിലുമാകാം. 275,000 പൗണ്ട് വിലയുള്ള റോള്‍സ് റോയ്‌സിന്റെ ബോഡി ഷെല്ലുകളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചവരാണു പിടിയി |
|
|
|
|
|
|
|
|
| യുകെയിലെ കുടിയേറ്റത്തില്‍ 36 ശതമാനം വര്‍ധന |
|
ലണ്ടന്‍ : കഴിഞ്ഞ വര്‍ഷം യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ 36 ശതമാനം വര്‍ധനയുണ്ടായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. 5,72,000 പേര്‍ കഴിഞ്ഞ വര്‍ഷം കുടിയേറിയെന്നാണു കണക്ക്. ഇതു കുറയ്ക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. ഇതിനായി വിസ നിയമത്തില്‍ കര്‍ശന നടപടികള്‍ |
|
|
|
|
|
|
|
|
| ഇനി Life in the UK Test മാത്രം |
|
ലണ്ടന്‍ : ഹോം ഓഫീസ് പുതുതായി പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റ് ഓഫ് ഇന്റന്റ് പ്രകാരം ഇനി ടിയര്‍ 1, ടിയര്‍ 2 വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏപ്രില്‍ 6ന് ശേഷം പിആര്‍ ലഭിക്കണമെങ്കില്‍ ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റ് പാസാവുക തന്നെ വേണം. നിലവില്‍ ഈ പരീക്ഷയ്ക്കു പകരം ESOL, സ്‌കില്‍സ് ഫോര്‍ ലൈഫ് കോഴ്‌സ് പൂര്‍ത്തിയാക്കിയാലും പിആറിന് |
|
|
|
|
|
|
|
|
| ഇമിഗ്രേഷന്‍ തട്ടിപ്പ് : ബംഗാളി റസ്റ്ററന്റ് ഉടമയ്ക്കു തടവ് |
|
ലണ്ടന്‍ : ബംഗാളി റസ്റ്ററന്റ് ശൃംഖലയുടെ ഉടമ കുടിയേറ്റ നിയമലംഘനത്തിന് തടവില്‍. നിയമം ലഘിച്ചതായി സമ്മതിച്ചതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഹിഫ്‌സുള്‍ റഹ്മാന്‍ ആണു പ്രതി. ഏഴു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. യുകെയില്‍ അനധികൃത ജോലിക്കു സൗ |
|
|
|
|
|
|
|
|
| ഇമിഗ്രേഷന്‍ ക്യാപ് വിദേശ റിക്രൂട്ട്‌മെന്റിന് മാത്രം |
|
ലണ്ടന്‍ : ഏപ്രില്‍ 6ന് ശേഷം നിലവില്‍ വരുന്ന ഇമിഗ്രേഷന്‍ ക്യാപ് പ്രകാരം 2012 ഏപ്രില്‍ 5 വരെ 20,700 സര്‍ട്ടിഫിക്കേറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് മാത്രമേ അനുവദിക്കൂ എന്നുള്ളതാണ് ഇപ്പോഴത്തെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതനുസരിച്ച് ടിയര്‍ 2വിനെ രണ്ടായി തരംതിരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് |
|
|
|
|
|
| |