Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
അസോസിയേഷന്‍
  20-04-2022
എന്‍എസ്എസ് യുകെ വിഷുക്കണി 30ന്

എന്‍എസ്എസ് യുകെ വിഷുക്കണി ആഘോഷം ഏപ്രില്‍ 30 ന് .ചിപ്പര്‍ഫീല്‍ഡ് വില്ലേജ് ഹാളില്‍ വൈകീട്ട് അഞ്ചു മുതല്‍ 10 വരെ നടത്തും. ടിക്കറ്റിന് 15 പൗണ്ടും കുടുംബത്തിന് 40 പൗണ്ടുമാണ് നിരക്ക്. 26ന് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീഷ് നായര്‍ (സെക്രട്ടറി) ; 07883077738

 
  18-04-2022
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന ഈസ്റ്റര്‍, വിഷു, സെലിബ്രേഷന്‍ 23ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഈസ്റ്റര്‍, വിഷു ആഘോഷവും, ഈ വര്‍ഷം ജൂണ്‍ 23,24,25 തിയതികളില്‍ ബഹറിനില്‍ വച്ചു നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കിക്ക് ഓഫും ഏപ്രില്‍ 23ന് ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 8മണിക്കു വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളോടെ സൂം പ്ലാറ്റുഫോമില്‍
 
  11-04-2022
യുകെകെസിഎ കണ്‍വന്‍ഷന്‍ ആപ്തവാക്യ രചനാ മത്സരത്തിലെ വിജയി പ്രിയ അനില്‍ മംഗലത്ത്
ജനിച്ചു വളര്‍ന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീര്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാരുതയേകി കണ്‍വന്‍ഷന്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു.

"ഒരുമയിലുണര്‍ന്ന് ജ്വലിച്ച്
കാത്തിടാം തനിമ തന്‍
ക്നാനായ പ
 
  08-04-2022
യുകെകെസിഎ കണ്‍വന്‍ഷന്റെ ആപ്തവാക്യം നല്‍കാനുള്ള അവസാന ദിവസം
ജൂലൈ 2 ന് ചെല്‍റ്റന്‍ ഹാമിലെ ജോക്കി ക്ലബ്ബിന്‍ വച്ചു നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷന് ആപ്തവാക്യം നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ച. ശനിയാഴ്ച അര്‍ദ്ധരാത്രിയ്ക്കു ശേഷം ലഭിയ്ക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. വേലിയിറക്കത്തിനു ശേഷം കൂടുതല്‍ ആവേശത്തോടെ തീരം പുല്‍കാനെത്തുന്ന തിരകളെപ്പോലെ ഇതാദ്യമായി
 
  05-04-2022
സെലിബ്രേഷന്‍ 2022യുകെ' മ്യൂസിക്കല്‍ കോമഡി ഷോ മെയ് മുതല്‍
കോവിഡിന് ശേഷം യുകെ മലയാളികളുടെ അഘോഷവേളകളില്‍ സഗീതസാന്ദ്രമാക്കാന്‍ ഇതാ വരുന്നു നാട്ടില്‍ നിന്നും എളിയ കലാകാരന്മാര്‍, അനുഗ്രഹിക്കു, പ്രോത്സാഹിപ്പിക്കു. ഈ മാസം അവസാനം മാഞ്ചസ്റ്ററില്‍ എത്തുന്ന ടീം സമ്മര്‍ കാലം യുകെ മലയാളികള്‍ ഒപ്പം ചിലവഴിക്കുന്നതാണ്.

കലാകാരന്‍മാരെ പരിചയപ്പെടാം.

സാംസണ്‍ സില്‍വ : പിന്നണി
 
  05-04-2022
യുകെകെസിഎയുടെ പതാക രൂപകല്‍പ്പനാ മത്സരത്തില്‍ വിജയി ബോബന്‍ ഇലവുങ്കല്‍
യുകെകെസിഎക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരിയായി ആഗോള ക്നാനായ സംഘടനകള്‍ക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ്
യുകെകെസിഎയുടെ പതാക രുപകല്‍പ്പനാ മത്സരത്തിന് വഴിയൊരുക്കിയത്. അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് പതാക രൂപകല്‍പ്പനാ മത്സരത്തിന് ലഭിച്ചത്.

അതിലുപരി മത്സരാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും
 
  30-03-2022
'യുക്മ കേരളപൂരം വള്ളംകളി 2022' യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ ഓഗസ്റ്റ് 27ന്
യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2022' ഇത്തവണ ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ് കുമാര്‍ പിള്ള അറിയിച്ചു.

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ
 
  26-03-2022
'യുക്മ കേരളപൂരം വള്ളംകളി 2022' യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡില്‍ ഓഗസ്റ്റ് 27ന്
യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2022' ഇത്തവണ ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ് കുമാര്‍ പിള്ള അറിയിച്ചു.

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ
 
[41][42][43][44][45]
 
-->




 
Close Window