|
|
|
|
|
| വിമാനഭക്ഷണത്തില്‍ അശ്രദ്ധ: വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം നോണ്‍-വെജ് നല്‍കി, യാത്രക്കാരന്‍ മരിച്ചു; ഖത്തര്‍ എയര്‍വേയ്‌സിനെതിരെ കേസ് |
ലണ്ടന്‍: വിമാനത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം നോണ്‍-വെജ് നല്‍കി, യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിനെതിരെ കേസ്. ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നുള്ള റിട്ട. കാര്‍ഡിയോളജിസ്റ്റ് ഡോ. അശോക ജയവീര (85) ആണ് 2023 ജൂണ്‍ 30ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോസ് ഏഞ്ചല്‍സ്‌കൊളംബോ വിമാനത്തില്‍ വെച്ച് മരിച്ചത്.
15.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കായി ഡോ. ജയവീര മുന്‍കൂട്ടി വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍, വിമാനത്തിലെ ജീവനക്കാര്‍ അദ്ദേഹത്തിന് നോണ്‍-വെജ് ഭക്ഷണമാണ് നല്‍കിയത്. നോണ്‍-വെജ് കഴിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന്, ഇറച്ചി ഒഴിവാക്കി കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. |
|
Full Story
|
|
|
|
|
|
|
| മോദി-സ്റ്റാമര്‍ ചര്‍ച്ച: ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ശക്തമാകും |
ന്യൂഡല്‍ഹി: ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും യുകെയും തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറും അറിയിച്ചു. ദില്ലിയില്‍ നടന്ന ഉച്ചകോടി ചര്‍ച്ചകള്‍ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചര്‍ച്ചയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കിയ സ്റ്റാമര്‍ പ്രശംസിച്ചു. ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒമ്പത് സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഗാസയിലെ സമാധാന ധാരണ |
|
Full Story
|
|
|
|
|
|
|
| ഐഫോണ്‍ മോഷണം വഴിതിരിവായി; ബ്രിട്ടനില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്ത് ശൃംഖല പൊളിഞ്ഞു |
ലണ്ടന്‍: ചെറിയൊരു ഐഫോണ്‍ മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബ്രിട്ടന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഐഫോണ്‍ കള്ളക്കടത്തിന്റെയും മോഷണത്തിന്റെയും ചുരുളുകള്‍ അഴിഞ്ഞു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന 40,000 ഐഫോണുകള്‍ ഹോങ്കോങ് വഴി ചൈനയിലേക്ക് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്മസ് ദിനത്തിലെ മോഷണം വഴിത്തിരിവായി
2024-ലെ ക്രിസ്മസ് ദിനത്തില്‍ മോഷ്ടിക്കപ്പെട്ട ഒരു ഐഫോണില്‍ ആക്ടീവ് ആയിരുന്ന ആപ്പിളിന്റെ ട്രാക്കിംഗ് സിസ്റ്റം വഴിയാണ് അന്വേഷണ സംഘം ഹീത്രോ വിമാനത്താവളത്തിനടുത്തുള്ള |
|
Full Story
|
|
|
|
|
|
|
| ഇസ്രയേലിലേക്കുള്ള യു.കെ ആയുധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍; ലൈസന്‍സ് നിരീക്ഷണത്തിനിടയിലും വന്‍ വില്‍പ്പന |
ലണ്ടന്‍: ഇസ്രയേലിലേക്കുള്ള ബ്രിട്ടന്റെ ആയുധ കയറ്റുമതി 2025 ജൂണില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി കസ്റ്റംസ് ഡാറ്റ. ജൂണ്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആയുധ വില്‍പ്പന നടന്നതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചില കയറ്റുമതി ലൈസന്‍സുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് ലേബര്‍ ഗവണ്‍മെന്റ് ഇപ്പോഴും 300-ലധികം ആയുധ കയറ്റുമതി ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നുണ്ടെന്ന് ചാനല്‍ 4 എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയന്ത്രിത ആയുധ കയറ്റുമതിക്ക് കര്‍ശന മാനദണ്ഡങ്ങള്‍
അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കാന്‍ സാധ്യതയുള്ള |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ വ്യാപാര കരാര്‍: സ്‌കോച്ച് വിസ്‌കിക്ക് വില കുറവ്; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വ്യാപാര ഉന്മേഷത്തിന് തുടക്കം |
മുംബൈ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയതോടെ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) പ്രാബല്യത്തിലേക്കുള്ള നീക്കം വേഗത്തിലാകുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ സ്റ്റാര്‍മറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് സ്‌കോട്ട്‌ലന്‍ഡിന്റെ വിസ്‌കി വ്യവസായത്തെ പ്രോത്സാഹിപ്പിക്കല്‍.
സ്‌കോച്ച് വിസ്‌കിക്ക് വില കുറയുന്നു
FTA പ്രകാരം ഇന്ത്യയില്‍ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150%ല്‍ നിന്ന് തുടക്കത്തില്‍ 75% ആയും അടുത്ത ദശകത്തില്‍ 40% ആയും കുറയ്ക്കും. ഇതോടെ ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍, ഗ്ലെന്‍ഫിഡിച്ച്, ചിവാസ് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യ-യുകെ വ്യാപാര കരാര്‍: സാമ്പത്തിക നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റാര്‍മറിന്റെ സന്ദര്‍ശനം; വിസ ചര്‍ച്ചകള്‍ ഒഴിവാക്കും |
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിനെ സാമ്പത്തിക നേട്ടങ്ങളായി മാറ്റുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയതിന്റെ പശ്ചാത്തലത്തില്‍, വിസ ആക്സസ് സംബന്ധിച്ച ചര്‍ച്ചകള്‍ ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വിസ കരാറില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതായി സ്റ്റാര്‍മര്‍ വ്യക്തമാക്കി.
'ഇത് പദ്ധതികളുടെ ഭാഗമല്ല,' വിസ ആക്സസ് വിപുലീകരിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ച സ്റ്റാര്‍മര്‍, നിലവില്‍ ഒപ്പുവച്ച എഫ്ടിഎ വ്യാപാരത്തിലും നിക്ഷേപത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് എയര്‍വേയ്സ്: ഡല്‍ഹി-ലണ്ടന്‍ റൂട്ടില്‍ അധിക സര്‍വീസ്; ഫസ്റ്റ് ക്ലാസ് വീണ്ടും പ്രാബല്യത്തിലേക്ക് |
ന്യൂഡല്‍ഹി: ലണ്ടന്‍-ഡല്‍ഹി വിമാനരൂട്ട് കൂടുതല്‍ ശക്തമാക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് പുതിയ പദ്ധതിയുമായി. 2026-ഓടെ ഹീത്ത്റോ വിമാനത്താവളവും ഡല്‍ഹിയും തമ്മില്‍ നിലവിലുള്ള രണ്ട് പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ മൂന്നാമത്തെ സര്‍വീസും ആരംഭിക്കാനാണ് ലക്ഷ്യം.
ലണ്ടന്‍-മുംബൈ റൂട്ടില്‍ നേരത്തെ ഉണ്ടായിരുന്ന ഫസ്റ്റ് ക്യാബിന്‍ (ഫസ്റ്റ് ക്ലാസ്) വീണ്ടും പ്രാബല്യത്തിലാകുമെന്ന് കമ്പനി അറിയിച്ചു. 2026-ന്റെ അവസാനം വരെ ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത സര്‍വീസുകളില്‍ ഏറ്റവും പുതിയ ബിസിനസ് ക്ലാസ് ക്ലബ്ബ് സ്യൂട്ടും ഉള്‍പ്പെടുത്തും.
നിലവില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മക്കളോടൊപ്പം കുറച്ചു ദിവസം താമസിക്കാനെത്തിയ മലയാളി അന്തരിച്ചു: വിട പറഞ്ഞത് ചങ്ങനാശേരി സ്വദേശി |
|
മക്കളെ സന്ദര്‍ശിക്കാന്‍ യുകെയില്‍ എത്തിയ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചന്‍കുട്ടി, 73) അന്തരിച്ചു. നോര്‍വിച്ചില്‍ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്ജു, അനൂപ് സേവ്യര്‍ എന്നിവരുടെ പിതാവാണ് സേവ്യര്‍ ഫിലിപ്പോസ്. ഭാര്യ - കരിങ്ങട കുടുംബാംഗം പരേതയായ ലിസമ്മ സേവ്യര്‍ തുരുത്തി. അന്‍സ് ജിന്റാ (കുവൈത്ത്), നോര്‍വിച്ചില്‍ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവര്‍മക്കളും, ജിന്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോര്‍വിച്ചില്‍ താമസിക്കുന്ന ജെറീഷ് പീടികപറമ്പില്‍ (കുറിച്ചി), സഞ്ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവര്‍ മരുമക്കളുമാണ്. പരേതനായ തങ്കച്ചന്‍ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവര്‍ സഹോദരങ്ങളാണ്.
കോട്ടയം തുരുത്തി സ്വദേശിയായ പരേതന്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള |
|
Full Story
|
|
|
|
| |