Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
സിനിമ
  Add your Comment comment
മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ഇത് നാലാം തവണ: അഭിനയത്തിന്റെ കിരീടം ചൂടി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക
Text By: UK Malayalam Pathram
ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്ക് മറ്റൊരു നാഷണല്‍ അവാര്‍ഡ്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്‌കാരമാണിത്. നേരത്തെ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, പൊന്തന്മാട, വിധേയന്‍, ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയത്. മമ്മൂട്ടി കൊണ്ടുവന്നു. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ഇതോടെ ഒരു മികച്ച നടന് ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരം നേടുന്ന റെക്കോര്‍ഡിന് ഒപ്പം മമ്മൂട്ടി എത്തി. അമിതാബ് ബച്ചന്‍ 4 തവണ നേടി.

ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. കൂടാതെ ഭ്രമയുഗം മികച്ച ഛായാ?ഗ്രഹണത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.
 
Other News in this category

 
 




 
Close Window