Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
AMMA സംഘടനയില്‍ വീണ്ടും രാജി: എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി ആശ അരവിന്ദാണ് രാജിവച്ചത്
Text By: UK Malayalam Pathram
താരസംഘടന അമ്മയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി ആശ അരവിന്ദാണ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്. ജനറല്‍ ബോഡി എടുത്ത തീരുമാനത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്നും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുകയും അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നും ആശ രാജികത്തില്‍ പറയുന്നു. ആശ അരവിന്ദ് നേരത്തെ അഡ്‌ഹോക് കമ്മറ്റിയില്‍ നിന്നും രാജിവെച്ചിരുന്നു. അമ്മയില്‍ ശ്വേത മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങള്‍ പടയൊരുക്കും നടത്തുന്നതിനിടെയാണ് ആശ അരവിന്ദിന്റെ രാജി.
 
Other News in this category

 
 




 
Close Window