|
|
|
|
|
| യുകെയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് |
ലണ്ടന്‍: ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്സിറ്റ് എക്സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും റിപബ്ലിക്കിലേക്കുള്ള പതിവ് യാത്രകളില്‍ ചുരുങ്ങിയത് അര ഡസന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. ആറ് മാസം മുന്‍പ് ആരംഭിച്ച ട്രെന്‍ഡ് സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്‍ പാസായതോടെ ഊര്‍ജ്ജിതമാകുകയാണ് ചെയ്തത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നും അഭയാര്‍ത്ഥി അപേക്ഷകള്‍ പരിശോധിക്കുമെന്ന വാഗ്ദാനത്തില്‍ പ്രധാനമന്ത്രി ഋഷി സുനാക് ഉറച്ച് നിന്നതോടെയാണ് കുടിയേറ്റക്കാര്‍ നെട്ടോട്ടം |
|
Full Story
|
|
|
|
|
|
|
| ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ ഇന്‍ഷൂറന്‍സ് വരെ നഷ്ടമാകാം |
ലണ്ടന്‍: യുകെയില്‍ ഡാഷ് ക്യാമുകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധര്‍ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധര്‍ യുകെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വേകളിലെ നിയമവിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളില്‍ നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകള്‍ അത്യാവശ്യമാണ്. നിലവില്‍ യുകെയില്‍ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകള്‍ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് വിദഗ്ദ്ധര്‍ മുന്നോട്ട് |
|
Full Story
|
|
|
|
|
|
|
| ശവസംസ്‌കാരചടങ്ങുകള്‍ക്ക് ഒമ്പതു ലക്ഷം ചെലവ്, ബ്രിട്ടീഷ് കുടുംബങ്ങള്‍ കടക്കെണിയില്‍ |
ലണ്ടന്‍: ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ചെലവ് മരണങ്ങളുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുകയാണ് ബ്രിട്ടീഷ് ജനത. 2021 ന് ശേഷം ബ്രിട്ടനില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവുകളില്‍ 3.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കര്‍മ്മങ്ങള്‍ക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. സണ്‍ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയര്‍ന്നു.
|
|
Full Story
|
|
|
|
|
|
|
| മൂന്നാം തവണയും ലണ്ടന്‍ മേയറായി സാദ്ദിഖ് ഖാന്‍ |
ലണ്ടന്‍: ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സാദിഖ് ഖാന് ജയം. ലേബര്‍ പാര്‍ട്ടി നേതാവായ സാദിഖ് ഖാന്‍ 2016 മുതല്‍ ലണ്ടന്‍ മേയറാണ്. മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സൂസന്‍ ഹാളിനെക്കാള്‍ 43.8ശതമാനം വോട്ട് നേടിയാണ് സാദിഖ് ഖാന്‍ വിജയിച്ചത്. സാദിഖ് ഖാന്‍ 14 മണ്ഡലങ്ങളില്‍ ഒമ്പതിലും വിജയിക്കുകയും 276,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്താണ് ചരിത്ര വിജയം നേടിയിരിക്കുന്നത്. സാദിഖ് ഖാന്‍ 10,88,225 വോട്ടുകള്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി സൂസന്‍ ഹാളിന് 8,11,518 വോട്ടുകളാണ് ലഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മേയര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പ്രഖ്യാപിച്ചത്. ഇതോടെ മുന്‍ഗാമിയായ ബോറിസ് ജോണ്‍സണെ പിന്തള്ളി ഈ |
|
Full Story
|
|
|
|
|
|
|
| പാപ്പരത്വ കേസില്‍ ബോറിസ് ബെക്കറെ കുറ്റവിമുക്തനാക്കി |
ലണ്ടന്‍: പാപ്പരത്വ കേസില്‍ ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് ആശ്വാസം. ബാങ്കുകള്‍ക്കും മറ്റുമായി 5 കോടി പൗണ്ട് (500 കോടിയിലേറെ രൂപ) കടമുള്ള ബെക്കര്‍ അതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് കമ്പനീസ് കോടതി വിലയിരുത്തി അദ്ദേഹത്തെ മോചിപ്പിച്ചു. ബെക്കര്‍ക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളില്‍ ഇനി നടപടിയൊന്നും ഉണ്ടാവില്ല. 2017 ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികള്‍ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
ലണ്ടന്‍ ജയിലില്‍ 8 മാസം ശിക്ഷ അനുഭവിച്ച അദ്ദേഹത്തെ കുറ്റവാളികളെ |
|
Full Story
|
|
|
|
|
|
|
| കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ലേബറുകള്‍ക്ക് മുന്നേറ്റം: പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്ക് അടിത്തറ ഇളകുന്നു: സുനക് ഉടനെ രാജിവയ്ക്കില്ലെന്നു സൂചന |
|
പ്രാദേശിക തിരഞ്ഞെടുപ്പിനു പുറകെ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ഇതുകൂടാതെ, ബ്ലാക്ക്പൂള്‍ സൗത്തിലെ ഉപതെരഞ്ഞെടുപ്പിലും ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അട്ടിമറി വിജയം നേടി. പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഇപ്പോഴത്തെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി പദം റിഷി സുനാക് രാജിവയ്ക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍ . നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നിലവില്‍ രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്.
ടീസ് വാലീ മേയര്‍ |
|
Full Story
|
|
|
|
|
|
|
| അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന ട്രെയിന്‍ പണിമുടക്കും റോഡുകളിലെ അറ്റകുറ്റപ്പണികളും യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കും |
ലണ്ടന്‍: അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ട്രെയിന്‍ പണിമുടക്കും റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാര്‍ക്ക് വന്‍തോതില്‍ തടസ്സം നേരിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനില്‍ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന റോഡുകളിലാണ് കൂടുതല്‍ ഗതാഗത കരുക്കിന് സാധ്യതയെന്ന് വിദഗ്ധര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ വാഹനത്തില്‍ അവധിക്കാല യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുന്നതു മൂലം ഗതാഗത കുരുക്ക് കൂടാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഈസ്റ്റര്‍ അവധിക്കാലത്തെ അപേക്ഷിച്ച് തിരക്ക് കുറവായിരിക്കുമെന്ന് ഇന്റിക്‌സ് പറഞ്ഞു. ബ്രിട്ടനിലെ പ്രധാന റെയില്‍ പാതയായ വെസ്റ്റ് കോസ്റ്റ് |
|
Full Story
|
|
|
|
|
|
|
| പാര്‍ട്ടി തോറ്റുവെങ്കിലും ഋഷിയുടെ സ്ഥാനം തെറിക്കില്ല |
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. തിരിച്ചടിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത വിരളമാകുകയാണ് . രണ്ട് എംപിമാര്‍ മാത്രമാണ് നേതൃമാറ്റം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ നേതൃമാറ്റം വിഢിത്തമാണെന്നും വിലയിരുത്തലുണ്ട്. ടീസ് വാലീ മേയര്‍ തെരഞ്ഞെടുപ്പില്‍ ബെന്‍ ഹൗച്ചന്‍ വിജയിച്ചത് വിമത ഭീഷണിയ്ക്ക് തിരിച്ചടിയായി വോട്ടില്‍ വന്‍ കുറവുണ്ടായെന്നത് പക്ഷെ ചര്‍ച്ചയാവുകയും ചെയ്തു.
മേയര്‍ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, ചില കൗണ്‍സില്‍ സീറ്റുകളിലും ഇത്തരത്തിലുള്ള |
|
Full Story
|
|
|
|
| |