Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  08-10-2017
കേരളം ബിജെപി പിടിച്ചെടുക്കും
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിംഹത്തെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹമെന്ന് പറഞ്ഞതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ പാര്‍ട്ടിയിലെ കുഞ്ഞുനേതാവാണെന്നും ജനരക്ഷാ യാത്ര കഴിയുമ്പോള്‍ കേരളം ബിജെപി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍
Full Story
  06-10-2017
പ്രതികളെ തൂക്കിക്കൊല്ലുന്നതിനു പകരം വേറെ സംവിധാനം ആലോചിക്കാമെന്നു കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടി
തടവുകാര്‍ക്ക് വധശിക്ഷയ്ക്ക് തൂക്കുകയര്‍ ഒരുക്കുന്ന സംവിധാനം മാറ്റിക്കൂടെയെന്ന് സുപ്രീം കോടതി. തൂക്കിക്കൊല അവസാനിപ്പിച്ച് മറ്റ് മാര്‍ഗങ്ങള്‍ തേടികൂടെയെന്നാണ് സുപ്രീം കോടതി ഗവണ്‍മെന്റിനോട് ചോദിച്ചത്. തൂക്കി കൊല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ
Full Story
  27-09-2017
എല്ലാ മാസവും എല്ലാ ജില്ലയിലും 40 കിലോ കഞ്ചാവ് പിടിക്കണമെന്ന് എക്‌സൈസ് മന്ത്രി ഋഷി രാജ് സിങ്
കഞ്ചാവ് വേട്ട ശക്തമാക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷി രാജ് സിങ്ങിന്റെ ഉത്തരവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നിന്ന് പ്രതിമാസം 40 കിലോഗ്രാമോ അതില്‍ കൂടുതലോ കഞ്ചാവ് പിടിക്കണമെന്ന് എക്‌സൈസ് കമ്മിഷണറുടെ സര്‍ക്കുലറില്‍
Full Story
  24-09-2017
റിപ്പോര്‍ട്ട് ചെയ്യുന്നത് ബഹുമാനപ്പെട്ട ബ്രാഹ്മണന്‍മാര്‍ക്കു വേണ്ടി കേന്ദ്രത്തില്‍ നിന്നു സുരേഷ്‌ഗോപി
ഭഗവത് സേവക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ്‌ഗോപി എം.പി. തിരുവനന്തപുരത്ത് യോഗക്ഷേമ സഭ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്. അടുത്ത ജന്മത്തില്‍ എങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അő
Full Story
  24-09-2017
ഇദ്ദേഹത്തെ കയ്യേറ്റകാര്യ വകുപ്പു മന്തിയാക്കിയാലോ?
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷവും മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്ലേജ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കയ്യേറ്റം തെളിഞ്ഞിട്ടും അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.കൈനഗരി വടക്കു
Full Story
  18-09-2017
അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ, വാസ്തവത്തില്‍ ആരാണ് ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയത് ?
യെമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹഌദമറിയിച്ചു. കേരളത്തില്‍ എത്തുന്നതിനും തുടര്‍ ചികിത്സയ്ക്കും അദ്ദേഹത്തിന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴി
Full Story
  18-09-2017
മിസൈല്‍ കാണിച്ചു വിരട്ടാന്‍ നോക്കിയ ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ തലയ്ക്കു മുകളില്‍ക്കൂടി അമേരിക്കന്‍ സൈന്യം വിമാനം പറപ്പിച്ചു
ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ഭീഷണികളെ വകവച്ചു കൊടുക്കില്ലെന്നും കനത്ത തിരിച്ചടിക്ക് തയാറാണെന്നുമുള്ള സൂചനയോടെ യുഎസ്. കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് യുഎസ് മറുപടി നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട്
Full Story
  14-09-2017
നോക്കി നിന്ന് കൂലി വാങ്ങുന്ന പരിപാടിയോട് പിണറായി വിജയന് യോജിപ്പില്ല
നോക്കുകൂലി തടയാന്‍ കര്‍ശനമായ നടപടികള്‍ എടുക്കണമെന്ന് കലക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തൊഴിലാളി സംഘടനയും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിഡിയോ
Full Story
[167][168][169][170][171]
 
-->




 
Close Window