വീടിന്റെ നടവാതിലിന്റെ മധ്യവും ഗെയ്റ്റിന്റെ മധ്യവും നേരേ വരുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വീടിന്റെ ഉള്ളില്‍ നിന്നു പുറത്തേക്കു നോക്കുമ്പോള്‍ പടിഞ്ഞാറേ അതിരിന്റെ മധ്യത്തിന്റെ ഇടതുഭാഗത്തേക്കു മാറ്റി ഗേറ്റു കൊടുക്കാം. ഏതു ഭാഗത്തേക്കു ദര്‍ശനമായി വീടു പണിതാലും അതിരിന്റെ മധ്യത്തില്‍ ഇടതുഭാഗത്ത് ഗേറ്റ് നല്‍കുന്നതാണ് ഉത്തമം.