|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| മുഷറഫ് പാക്കിസ്ഥാനില്‍ വന്നാല്‍ ആ നിമിഷം അറസ്റ്റ് |
|
മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ബേനസീര്‍ ഭൂട്ടോ വധത്തിന് ഒരു പതിറ്റാണ്ട് തികയാറായപ്പോഴാണ് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടെ നിര്‍ണായക ഉത്തരവ്. അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. |
|
Full Story
|
|
|
|
|
|
| |