Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  27-08-2017
മൂന്നാര്‍ സബ് കലക്ടര്‍ സ്ഥാനത്തു നിന്നു ശ്രീറാമിനെ മാറ്റിയത് പ്രമോഷന്‍ ഇല്ലാതെ; കയ്യേറ്റ ഭൂമിയില്‍ കൈ വച്ചപ്പോഴാണ് ട്രാന്‍സ്ഫറെന്നു വ്യക്തമായി
ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാഘവന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.രാജേശ്വരി വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ എ ഗ്രേഡ് സബ് കളക്ടറും എംപ്ലോയ്‌മെന്റ്
Full Story
  27-08-2017
ഫ്‌ലോയിഡ് മെയ്‌വെതര്‍; ബോക്‌സിങ്ങില്‍ അന്‍പതു തവണ വിജയിച്ച താരം
നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കോണര്‍ മഗ്രിഗറിനെ ഇടിച്ചിട്ട് ഫ്‌ലോയിഡ് മെയ്‌വെതര്‍. പത്തു റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെയ്‌വെതറിന്റെ വിജയം. ഇതോടെ പ്രഫഷണല്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ അന്‍പതു കളികളില്‍ ജയിച്ചെന്ന റെക്കോര്‍ഡ് മെയ്‌വെതറിനു സ്വന്തം.
Full Story
  27-08-2017
ധീരതയോടെ നയിച്ചോളൂ, ഞങ്ങളുണ്ട് പിന്നാലെ...
ലാവ്‌ലിന്‍ വിധിയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍. കേസില്‍ പിണറായിയെ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് ഉജ്ജ്വ സ്വീകരണമൊരുക്കിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി
Full Story
  25-08-2017
129 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, 70 എണ്ണം ബാറുകള്‍,76 കള്ളുഷാപ്പുകള്‍, നാലു ക്ലബുകള്‍ - ഉടന്‍ തുറക്കും
കേരളത്തില്‍ 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. കോടതിയുടെ വിധി വന്നതോടെ ഡീനോട്ടിഫൈ ചെയ്യാതെ തന്നെ ലൈസന്‍സുള്ളവയ്ക്ക് പ്രവര്‍ത്താനാനുമതി ലഭിക്കും. 129 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാനാകും, ഇതില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം
Full Story
  24-08-2017
എംഎല്‍എയ്ക്ക് ജാമ്യം: പരാതിക്കാരിയുടെ വീടിന്റെ പരിസരത്തേക്ക് പോകരുതെന്ന് കോടതിയുടെ നിര്‍ദേശം എംഎല്‍എയ്ക്ക് ജാമ്യം: പരാതിക്കാരിയുടെ വീടിന്റെ പരിസരത്തേക്ക് പോകരുതെന്ന് കോടതിയുടെ നിര്‍ദേശം

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിന്‍സെന്റിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും വാദിയെ സ്വാധീനിക്കരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Full Story
  24-08-2017
നാളെ 200 രൂപയുടെ നോട്ട് വരും; ചിത്രം സാഞ്ചി സ്തൂപം
രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാ ഗാന്ധി സീരിസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. ആര്‍ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളില്‍നിന്നും ചില ബാങ്കുകള്‍ വഴിയുമായിരിക്കും നോട്ടുകള്‍
Full Story
  24-08-2017
രാജീവ് ഗാന്ധിയെ ബോംബ് പൊട്ടിച്ച് കൊലപ്പെടുത്തിയ പേരറിവാളനെ 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റേതാണ് തീരുമാനം. രാവീവ്ഗാന്ധി വധക്കേസില്‍ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളങ്ങ് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ അവസരം ഒരുങ്ങുന്നത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിനാണ് 30 ദിവസത്തെ പരോള്‍
Full Story
  16-08-2017
കായല്‍ കയ്യേറി നിര്‍മിച്ച റിസോര്‍ട്ടിന്റെ 32 പേപ്പറുകള്‍ നഗരസഭാ ഓഫീസില്‍ നിന്നു കാണാതായി
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായി. ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന 32 നിര്‍ണായക രേഖകളാണ് കാണാതായിട്ടുള്ളത്. ആരോപണങ്ങള്‍ തെളിയിക്കുന്നതിനായുള്ള പ്രാഥമിക രേഖകളാണ് കാണാതായിരിക്കുന്നത്.

ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍
Full Story
[169][170][171][172][173]
 
-->




 
Close Window