|
ബേണ്സ്, ക്രിട്ടിക്കല് കെയര് യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമര്ജന്സി റൂം (ഇ ആര്), ഐസിയു (അഡള്ട്ട്), എന് ഐ സി യു (ന്യൂബോണ് ഇന്റന്സീവ് കെയര് യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ ആര്), പിഐസിയു (പീഡിയാട്രിക് ഇന്റന്സീവ് കെയര് യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്.
ആര്ക്കൊക്കെ അപേക്ഷിക്കാം
നഴ്സിങില് ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില് കുറഞ്ഞത് രണ്ടു വര്ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്ത്തിപരിചയം, പാസ്പോര്ട്ട്, മറ്റ് അവശ്യരേഖകള് എന്നിവയുടെ പകര്പ്പുകള് സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള് സന്ദര്ശിച്ച് 2024 നവംബര് 30 ന് |