|
ഒരാള്‍ക്ക് ഓട്ടോയും ഓടിച്ച് ലണ്ടനിലെത്താന്‍ പറ്റുമോ? അതി കേള്‍ക്കുമ്പോള്‍ തന്നെ അതിശയമാണ്. അപ്പോള്‍ ഒരു ലിറ്റര്‍ പോലും പെട്രോളോ ഡീസലോ അടിച്ചില്ലെന്നു പറയുമ്പോഴോ? സംഭവം കിടിലന്‍ അല്ലേ. എന്‍ജിനീയറായ ഇന്ത്യന്‍ യുവാവി നവീന്‍ റബേലി(35) ആണ് ബംഗളൂരുവില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടത്. |