Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  02-10-2016
ഞാന്‍ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്‌റ്റൈല്‍ ഉണ്ട്, മിമിക്രിക്കാര്‍ മറ്റു താരങ്ങളെ അനുകരിച്ചാണ് ജീവിക്കുന്നത്...
ടിവി ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റ് താരമായി. തന്നെ വളഞ്ഞിട്ട് ആക്രമിച്ച മിമിക്രി അവതാരകരെ പണ്ഡിറ്റ് പൊളിച്ചടുക്കി. തന്റെ പകുതി പോലും കഴിവില്ലാത്തവരാണ് മിമിക്രിക്കാരെന്ന് സന്തോഷ് തുറന്നടിച്ചു. സംഭവത്തെക്കുറിച്ച് സന്തോഷ് പറയുന്നത് ഇങ്ങനെ :

'ഞങ്ങള്‍ 25 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും
Full Story
  22-09-2016
12 കാരന്‍ കാറുമെടുത്ത് പാഞ്ഞു, 100 മൈല്‍ ദൂരം, അവന് അവരെ മിസ് ചെയ്യാതിരിക്കാന്‍
ഏതു രാജ്യത്താണെങ്കിലും മുത്തച്ഛനും മുത്തശ്ശിയും എന്നു പറഞ്ഞാല്‍ പേരക്കുട്ടികള്‍ക്ക് പ്രീയപ്പെട്ടവരാണ്. സ്വന്തം അച്ഛനമ്മമാരേക്കാള്‍ അവരെ ലാളിക്കുന്നത് അവരായിരിക്കും. അതുകൊണ്ടു തന്നെ അവരെ മിസ് ചെയ്യുക എന്നു പറഞ്ഞാല്‍ പല കുട്ടികള്‍ക്കും ബുദ്ധിമുട്ടായിരിക്കും. അതാണ് അവധിക്കാലമെത്തിയാല്‍ കുട്ടികള്‍
Full Story
  22-09-2016
ഓട്ടോ ഓടിച്ച് നവീന്‍ ലണ്ടനിലെത്തി, പെട്രോളോ ഡീസലോ അടിക്കാതെ
ഒരാള്‍ക്ക് ഓട്ടോയും ഓടിച്ച് ലണ്ടനിലെത്താന്‍ പറ്റുമോ? അതി കേള്‍ക്കുമ്പോള്‍ തന്നെ അതിശയമാണ്. അപ്പോള്‍ ഒരു ലിറ്റര്‍ പോലും പെട്രോളോ ഡീസലോ അടിച്ചില്ലെന്നു പറയുമ്പോഴോ? സംഭവം കിടിലന്‍ അല്ലേ. എന്‍ജിനീയറായ ഇന്ത്യന്‍ യുവാവി നവീന്‍ റബേലി(35) ആണ് ബംഗളൂരുവില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ പുറപ്പെട്ടത്.
Full Story
[191][192][193][194][195]
 
-->




 
Close Window