Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
മതം
  24-09-2017
വാല്‍ത്താംസ്റ്റോയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 24 വരെ
സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, വാല്‍ത്താം സ്റ്റോ (ഔര്‍ ലേഡി & സെന്റ് ജോര്‍ജ് ചര്‍ച്ച്‌,132 ഷെണ്‍ ഹാള്‍സ്ട്രീറ്റ്, E17 9HU ) മാസ്സ് സെന്ററിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 22, 23, 24 തീയതികളില്‍ ആഘോഷിക്കും.


തിരുനാള്‍ തിരുക്കര്‍മ്മങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍
Full Story
  18-09-2017
സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്സ് ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ
Full Story
  18-09-2017
ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ മാസം 29 നു ഞായറാഴ്ച
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ജീവിത സപര്യയായും, ദൈവീക കര്‍മ്മ പാതയിലെ ദൗത്യവുമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന സല്‍ക്രിയയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ അഖില യുകെ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.
Full Story
  16-09-2017
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍ ഡോ കുരിയാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോടെ വന്നു തിരുനാളില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍
Full Story
  16-09-2017
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 തിങ്കളാഴ്ച മുതല്‍ 26 വരെ നടത്തുന്നു. പതിമൂന്നു വയസുമുതലുള്ളവര്‍ക്കു പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 01843586904 ,07721624883
Full Story
  14-09-2017
കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
കെന്റ് ഹിന്ദുസമാജത്തിന്‍റെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു.
പൂവിളികളും പൂക്കളങ്ങളും സദ്യവട്ടങ്ങളും കുസൃതി നിറഞ്ഞ
കളികളുമായി വീണ്ടുമൊരു ഓണക്കാലം കൂടി. നന്മ നിറഞ്ഞ ഒരു
ഗതകാലത്തിന്റെ സ്മരണകള്‍ പാവ്
Full Story
  14-09-2017
ലണ്ടനിലെ ഓണാഘോഷങ്ങള്‍ക്കു സമാപനം കുറിച്ച് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ആഘോഷങ്ങള്‍ 23ന്

ഓണം കേരളീയര്ക്ക് മഹോത്സവമാണ്. അങ്ങനെ കാത്തിരുന്ന ഓണം പടിയിറങ്ങുകയായി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മലയാളികള്‍ ഓണമാഘോഷിച്ചു .ഇംഗ്ലണ്ടിന്റെ ആഘോളമിങ്ങോളമുള്ള മലയാളി സമൂഹം ഓണത്തെ ആദര്‍ശപൂര്‍വം വരവേറ്റു, ലണ്ടന്‍ നഗരത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 

Full Story
  06-09-2017
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 9ന് വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലില്‍
Full Story
[101][102][103][104][105]
 
-->




 
Close Window