|
|
|
|
|
| അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാമില്‍; ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും |
|
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് തോമസ് ചേലക്കല്‍, നവസുവിശേഷവത്ക്കരണ കമ്മീഷന്‍ അധ്യക്ഷയും പ്രശസ്ത ആത്മീയ ശുശ്രൂഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ പങ്കെടുക്കും.
ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപത വൈദികന്‍ ഫാ.ക്രൈഗ് ഫുള്ളാര്‍ഡ് ഇംഗ്ലീഷ് കണ്‍വെന്‍ഷനില്‍ പങ്കുചേരും. 2009ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം |
|
Full Story
|
|
|
|
|
|
|
| കര്‍ക്കടകം ഒന്നാം തീയതി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ നേതൃത്വത്തില്‍ പിതൃതര്‍പ്പണം |
|
നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ പിതൃസമര്‍പ്പണം നടത്തുന്നു. ജൂലൈ 17ന് നോട്ടിങ്ഹാമിന് സമീപമുള്ള റിവര്‍ ട്രെന്റ് വാലിയിലാണ് ചടങ്ങുകള്‍ നടത്തുന്നത്. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പിതൃ തര്‍പ്പണം.
വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുരേഷ് ശങ്കരന്‍കുട്ടി - 07940 658142
ഗോപകുമാര്‍ - 07932 672467
പ്രശാന്ത് - 07863 978338
സ്ഥലത്തിന്റെ വിലാസം
NG11 8NH TRENT VALLEY Nottingham NG11 8NH |
|
Full Story
|
|
|
|
|
|
|
| സ്റ്റോക്ക് ഓണ്‍ ട്രെന്റ് നിത്യസഹായ മാതാവിന്റെ പള്ളിയില്‍ തിരുനാള്‍ ആഘോഷം |
|
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതുയെട കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്ററില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ആയിരത്തില്‍പ്പരം വിശ്വാസികളുടെ വന്‍ പങ്കാളിത്തത്തോടെ ജൂലായ് രണ്ടിന് തിരശ്ശീല വീണു. കഴിഞ്ഞ ജൂണ്‍ 25ന് മിഷന്‍ വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ കൊടിയേറ്റതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ഫാ. മാത്യു കുരിശുംമൂട്ടില്‍, ഇടവക വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും കൂടാതെ, അള്‍ത്താര ശുശ്രൂഷകരുടെയും ഗായക സംഘങ്ങളോടും കൂടെ ആയിരത്തില്‍പ്പരം വിശ്വാസികളുടെ |
|
Full Story
|
|
|
|
|
|
|
| വാല്‍സിംഗാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈ മാസം ജൂലൈ 15ന് |
|
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ആഘോഷമായി നടത്തപ്പെടുന്ന വാല്‍സിംഗാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈ മാസം ജൂലൈ 15ന് ആഘോഷപൂര്‍വ്വം കൊണ്ടാടും.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9 : 30 am - ജപമാലയും ആരാധനയും
10 : 30 am - വചന പ്രഘോഷണം (സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്).
11 :30 am - ഉച്ചഭക്ഷണം, അടിമവക്കല്‍
12 :15 pm - പ്രസുദേന്തി വാഴിയ്ക്കല്‍
12 : 45 pm - ആഘോഷമായ പ്രദക്ഷിണം
02 :00 pm - വിശുദ്ധ കുര്‍ബാന
04 : 30 pm - തീര്‍ത്ഥാടന സമാപനം
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL |
|
Full Story
|
|
|
|
|
|
|
| സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്ഡ് കുഞ്ഞച്ചന്‍ മിഷനി മരിയന്‍ ദിനാചരണം |
ഈശോയില്‍ ഏറ്റം സ്‌നേഹമുള്ളവരെ , ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ നാളെ 7/6/23 , ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ് . മുടങ്ങാതെ നടക്കുന്ന ഈ ആത്മീയവിരുന്നില്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി സഭയുടെ ഏറ്റം വലിയ ആരാധനയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു തങ്ങളുടെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുന്നു . വര്ഷങ്ങളായി നടന്നു വരുന്ന ഈ ശുശ്രൂഷ വഴി കൂടുതല്‍ വിശ്വാസികളെ അമ്മയിലൂടെ ഈശോയിലേക്കു വരുന്നതിനു കാരണമാകുന്നു . ജപാലയോടുകൂടി 6:45 pm നു തുടങ്ങി , വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| ചെസ്റ്റര്‍ഫീല്‍ഡ് ഹോളി ഫാമിലി ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷം അവിസ്മരണിയമായി |
|
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത, നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്റെ ഭാഗമായ ചെസ്റ്റര്‍ഫീല്‍ഡ് കൂട്ടായ്‌മയില്‍ ഈസ്റ്റര്‍ സമുചിതമായി ആഘോഷിച്ചു. ഏപ്രില്‍ 23ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുര്‍ബാനക്കു ശേഷം ആരംഭിച്ച ആഘോഷങ്ങള്‍, കലാപരിപാടികള്‍, സ്നേഹ വിരുന്ന് എന്നിവയോടെ കൂടുതല്‍ മനോഹരമായി.
ഫാ. ജോബി ഇടവഴിക്കല്‍, കമ്മിറ്റി അംഗങ്ങള്‍, മതാദ്ധ്യപകര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഈസ്റ്റര്‍ സായാഹ്നം ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ കൂട്ടായ്‌മക്ക് കൂടുതല്‍ ഉണര്‍വ്വും ആവേശവും നല്‍കിയ അവസരമായിമാറി. |
|
Full Story
|
|
|
|
|
|
|
| യുകെ ക്നാനായ മിഷനുകളുടെ പ്രഥമ ക്നാനായ കുടുംബ സംഗമം 'വാഴ്‌വ് 2023 'ന് ഗംഭീര പരിസമാപ്തി |
|
യുകെ ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ ക്നാനായ 'കുടുംബ സംഗമം -വാഴ്‌വ് 2023-' ന് ഗംഭീര പരിസമാപ്തി. ഏപ്രില്‍ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിന്റെ മണ്ണിലാണ് യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികള്‍ ഒന്നു ചേര്‍ന്നത്. ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യം 'വാഴ്‌വ് 2023 'ന് ആവേശമായി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ യില്‍ എത്തിയ വലിയ ഇടയനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുര്‍ബാനയുടെ ആരാധനയെ തുടര്‍ന്നുള്ള വി. കുര്‍ബാനയില്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനൊപ്പം യുകെയിലെ മുഴുവന്‍ ക്നാനായ വൈദികരും സഹകാര്‍മ്മികരായിരുന്നു. വി.കുര്‍ബാനയ്ക്ക് ശേഷം ലീജിയണ്‍ ഓഫ് മേരി, മിഷന്‍ ലീഗ്, തിരുബാല സഖ്യം എന്നീ |
|
Full Story
|
|
|
|
|
|
|
| വ്രതശുദ്ധിയുടെ സംതൃപ്തിയുമായി ഈദുല്‍ ഫിത്വര്‍: ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ |
|
മറ്റൊരു പെരുന്നാള്‍ കൂടി വരുന്നു. കൊവിഡ് ഭീതി പടിയ്ക്കലെത്തിയെങ്കിലും കൂടിച്ചേരലുകള്‍ വിലക്കാത്തതുകൊണ്ട് തന്നെ ഇത്തവണ വിവിധിയിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഈദ് ഗാഹുകളും പ്രാര്‍ത്ഥനകളും നടക്കും.
ശവ്വാല്‍ ചന്ദ്രി ദൃശ്യമാകുന്നതോടെയാണ് പെരുന്നാളിന് തുടക്കമാകുന്നത്. 30 ദിവസത്തെ കഠിന വ്രതത്തിന് സമാപനം കുറിച്ചുകൊണ്ട് ഇസ്ലാം മതവിശ്വാസികള്‍ പെരുന്നാള്‍ തിരക്കിലേക്ക് വഴിമാറും. രാത്രിയില്‍ മൈലാഞ്ചി അണിഞ്ഞും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും പെരുന്നാളിന്റെ വരവറിയിക്കും. ഒപ്പം വിശന്നിരിക്കുന്ന നിര്‍ധനരായ സഹോദരങ്ങള്‍ക്ക് അരിയും ഭക്ഷ്യസാധനങ്ങളുമായി ഓരോ വിശ്വാസിയും എത്തും. ഫിത്വര്‍ സക്കാത്ത് എന്നാണ് ഇതിന് പറയുക. വീട്ടിലെ ഓരോ അംഗങ്ങളുടേയും പേരില്‍ 2.400 കിലോഗ്രാം വീതം ധാന്യം |
|
Full Story
|
|
|
|
| |