Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
വാല്‍സിംഗാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈ മാസം ജൂലൈ 15ന്
Text By: Team ukmalayalampathram
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ആഘോഷമായി നടത്തപ്പെടുന്ന വാല്‍സിംഗാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ഈ മാസം ജൂലൈ 15ന് ആഘോഷപൂര്‍വ്വം കൊണ്ടാടും.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9 : 30 am - ജപമാലയും ആരാധനയും

10 : 30 am - വചന പ്രഘോഷണം (സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്).

11 :30 am - ഉച്ചഭക്ഷണം, അടിമവക്കല്‍

12 :15 pm - പ്രസുദേന്തി വാഴിയ്ക്കല്‍

12 : 45 pm - ആഘോഷമായ പ്രദക്ഷിണം

02 :00 pm - വിശുദ്ധ കുര്‍ബാന

04 : 30 pm - തീര്‍ത്ഥാടന സമാപനം


തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
 
Other News in this category

 
 




 
Close Window