|
നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ പിതൃസമര്‍പ്പണം നടത്തുന്നു. ജൂലൈ 17ന് നോട്ടിങ്ഹാമിന് സമീപമുള്ള റിവര്‍ ട്രെന്റ് വാലിയിലാണ് ചടങ്ങുകള്‍ നടത്തുന്നത്. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പിതൃ തര്‍പ്പണം.
വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുരേഷ് ശങ്കരന്‍കുട്ടി - 07940 658142
ഗോപകുമാര്‍ - 07932 672467
പ്രശാന്ത് - 07863 978338
സ്ഥലത്തിന്റെ വിലാസം
NG11 8NH TRENT VALLEY Nottingham NG11 8NH |