|
|
|
|
|
| കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയ്ക്ക് മാഞ്ചസ്റ്റര്‍ ക്നാനായ മിഷനില്‍ ഊഷ്മള സ്വീകരണം |
|
നാല് ആഴ്ചത്തെ യുകെ സന്ദര്‍ശത്തിന് എത്തിയ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മിഷന്‍ ഇടവക സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചു. നട വിളികളാല്‍ മുഖരിതമായ വേദിയില്‍ പുരാതന പാട്ടിന്റെ അകമ്പടിയോടെ മര്‍ ജോസഫ് പണ്ടാരശ്ശേരിയ്ക്ക് ഊഷ്മള സ്വീകരണം ആണ് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ അംഗങ്ങള്‍ ഒരുക്കിയത്.
സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായകാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അജൂബ് തോട്ടനാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണ പരിപാടികള്‍.
തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യ കാര്‍മികനായിരുന്നു. |
|
Full Story
|
|
|
|
|
|
|
|
|
| കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നാളെ കെന്റ് ജില്ലിങ്ങാമിലെ സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍ |
|
കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും അയ്യപ്പ പൂജ നടത്തുന്നു. ഈ വര്‍ഷത്തെ അയ്യപ്പ പൂജ നാളെ കെന്റിലെ ജില്ലിങ്ങാമിലുള്ള സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍ വച്ച് നടക്കും. നാളെ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ 10 മണി വരെയാണ് പൂജ നടത്തപ്പെടുന്നത്.
അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം |
|
Full Story
|
|
|
|
|
|
|
| ബര്‍മിങ്ഹാം ഹിന്ദു മലയാളി സമാജം അയ്യപ്പപൂജ ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് ബാലാജി ക്ഷേത്രത്തില്‍ |
|
ബര്‍മിങ്ഹാം ഹിന്ദു മലയാളി സമാജം അയ്യപ്പപൂജ ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചു മണി മുതല്‍ നടക്കും. വിളക്ക് പൂജ, പടി പൂജ, അയ്യപ്പ ഭജന, താലപ്പൊലി, പ്രസാദം എന്നിവ ഉണ്ടാകും. ഈ ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ലീന: 07817640428, വിമല്‍: 07983363996, സുമേഷ്: 07886772782
ക്ഷേത്രത്തിന്റെ വിലാസം
Balaji Temple, Dudley Road, Tividale, Oldbury, B69 3DU |
|
Full Story
|
|
|
|
|
|
|
| ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്; ഇന്ന് മുതല്‍ നൊവേന |
|
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ് ഹാമിലെ St. Michaels' ദൈവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.
കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത, ദൈവപുത്രനായ യേശുനാഥന്‍ ഇന്നും ദൈവജനത്തിന് ആശ്വാസവും, ആശ്രയവുമായി വെട്ടുകാട്ടില്‍ നിലകൊള്ളുന്നു. അനുദിനം വെട്ടുകാട് ക്രിസ്തുരാജ സന്നിധിയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ സ്നേഹവും, കാരുണ്യവും അനുഭവിച്ചറിയുന്നു.
ആശ്വാസദായകനായ ക്രിസ്തുനാഥന്റെ രാജത്വ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ |
|
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ് ഹാമിലെ St. Michaels' ദേവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.
കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത, ദൈവപുത്രനായ യേശുനാഥന്‍ ഇന്നും ദൈവജനത്തിന് ആശ്വാസവും, ആശ്രയവുമായി വെട്ടുകാട്ടില്‍ നിലകൊള്ളുന്നു. അനുദിനം വെട്ടുകാട് ക്രിസ്തുരാജ സന്നിധിയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ സ്നേഹവും, കാരുണ്യവും അനുഭവിച്ചറിയുന്നു.
ആശ്വാസദായകനായ ക്രിസ്തുനാഥന്റെ രാജത്വ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ |
|
Full Story
|
|
|
|
|
|
|
| പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 121-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഈമാസം 11ന് ശനിയാഴ്ച ഗ്ലാസ്ഗോയില്‍ |
|
ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ഇടവകയുടെ കാവല്‍ പിതാവുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരിശുദ്ധ പരുമല കൊച്ചുതിരുമേനി) 121-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഈമാസം മാസം 11ന് ശനിയാഴ്ച ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ആഘോഷിക്കുന്നു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ഫാദര്‍ സജി സി ഖീവി നേതൃത്വം നല്‍കും. രാവിലെ 8.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും സുവിശേഷ പ്രസംഗവും പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും റാസയും ശ്ലൈഹിക വാഴ്വും, നേര്‍ച്ച വിളമ്പും സ്നേഹവിരുന്നും നടത്തപ്പെടും.
ഈവര്‍ഷത്തെ പെരുന്നാള്‍ |
|
Full Story
|
|
|
|
|
|
|
| തുമ്പമണ്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടനില്‍ ഊഷ്മള സ്വീകരണം |
|
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കാന്‍ എത്തിയ തുമ്പമണ്‍ ഭദ്രാസന അധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ വിശ്വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി.
ഇടവക വികാരി ഫാ നിതിന്‍ പ്രസാദ് കോശി, ട്രസ്റ്റി സിസാന്‍ ചാക്കോ, സെകട്ടറി ബിജു കൊച്ചുനുണ്ണി, തിരുന്നാള്‍ കോഡിനേറ്റര്‍ റോയ്‌സ് ഫിലിപ്പ് എന്നിവരുടെയും മറ്റു ഇടവക അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
പ്രധാന പെരുന്നാള്‍ ദിനങ്ങളില്‍ ഒന്നായ നവംബര്‍ നാലിന് മുന്‍ വര്‍ഷങ്ങളിലെ പോലെ തീര്‍ത്ഥാടനം നടക്കും. ലണ്ടനിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകളില്‍ നിന്നും പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ നിന്നും |
|
Full Story
|
|
|
|
| |