Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
മതം
  12-09-2020
എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആചരിച്ചു
ഉത്തരീയമാതാവിന്റെ അനുഗ്രഹാരാമത്തില്‍ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെപിയോ മിഷനിലെ ഇടവകസമൂഹം സെപ്റ്റംബര്‍ 6 ഞായറഴ്ചയാണ് പ്രധാന തിരുന്നാള്‍ ആയി ആചരിച്ചത്. ഉത്തരീയനാഥയുടെ അനുഗ്രഹം തേടി നിരവധി വിശ്വാസികളാണ് തിരുനാളില്‍ സംബന്ധിച്ചത്. കോവിഡ്
Full Story
  06-09-2020
താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു: വേര്‍പെട്ടത് നിലപാടുകളില്‍ ഉറച്ചു നിന്ന കത്തോലിക്കരുടെ പിതാവ്
താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു.

വിദ്യാഭ്യാസ മേഖലയിലടക്കം സമൂഹത്തില്‍ നടത്തിയ
Full Story
  04-09-2020
അഭിഷേകാഗ്‌നി ഗ്ലോബല്‍, ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മിനിസ്ട്രി ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും വേണ്ടി അവരുടെ മാതാപിതാക്കള്‍ക്കായി അഭിഷേകാഗ്‌നി ഗ്ലോബല്‍, ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍ നാളെ. അഭിഷേകാഗ്‌നി മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെ സമയം
Full Story
  02-09-2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുന്നാളും എട്ടു നോമ്പാചരണവും
ഗ്രേറ്റ് ബ്രിട്ടനെ സീറോ മലബാര്‍ രൂപതയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാളും എട്ടു നോമ്പും സമുചിതമായി ആചരിക്കുന്നു. സെപ്റ്റംബര്‍ 1 മുതല്‍ എട്ടുദിവസം നീണ്ടു നില്‍ക്കുന്ന ആരാധനയും, ജപമാലയും, കരുണക്കൊന്തയുമാണ് എട്ടുനോമ്പാചരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍
Full Story
  02-09-2020
എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍
പരിശുദ്ധ ദൈവമാതാവിന്റ ജനന ത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികള്‍ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിര്‍ഭരമായി ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനും സംയുക്തമായി ആചരിക്കുന്നു. നിലവിലുള്ള
Full Story
  30-08-2020
ലീഡ്സിലെ എട്ടുനോയമ്പ് തിരുനാള്‍ കൊടിയേറി: പ്രധാന തിരുനാള്‍ സെപ്റ്റംബര്‍ 6ന്
നോര്‍ത്ത് ഇംഗ്ലണ്ടിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപെടുന്ന ലീഡ്‌സിലേയും പരിസര പ്രദേശങ്ങളിലേയും വിശ്വാസികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന്ന എട്ടുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ 09.50ന് കൊടിയേറും. സീറോമലബാര്‍ സഭയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യൂ മുളയേലിയാണ് തിരുനാളിന് മുന്നോടിയായുള്ള പതാക
Full Story
  21-08-2020
സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' 24 മുതല്‍ 26 വരെ ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി നടക്കും.
www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍
Full Story
  21-08-2020
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭക്തിഗാനസുധ സംപ്രേക്ഷണം 22 മുതല്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച മുതല്‍ യുകെയിലെയും ഇന്ത്യയിലെയും കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി ഭക്തി ഗാനസുധ ആരംഭിക്കും. വരുന്ന ശനിയാഴ്ചകളില്‍ യുകെ സമയം വൈകിട്ട് 5 മണി (ഇന്ത്യന്‍ സമയം രാത്രി 9:30) മുതല്‍ പരിപാടികള്‍ ആരംഭിക്കും.

നിരവധി വേദികളില്‍
Full Story
[41][42][43][44][45]
 
-->




 
Close Window