Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
മതം
  03-08-2020
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ; ഫാ.ഷൈജു നടുവത്താനി, ഫാ.മടുക്കമൂട്ടില്‍, ബ്രദര്‍ ഫ്രാന്‍സിസ് നിലമ്പൂര്‍ എന്നിവര്‍ നയിക്കും
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 8 ന് നടക്കും. സെഹിയോന്‍ യുകെ യുടെ ആത്മീയനേതൃത്വം ഫാ.സോജി ഓലിക്കല്‍ തുടക്കമിട്ട , ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍
Full Story
  01-08-2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും

ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി തന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നതായി ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിലൂടെ പരിശുദ്ധ ജനനി ലോകത്തെ അറിയിച്ചിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ഈ ഫാത്തിമരഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍

Full Story
  30-07-2020
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സെഹിയോനില്‍ പ്രത്യേക ഓണ്‍ലൈന്‍ ശുശ്രൂഷ
നന്മ തിന്മകളെ യേശുമാര്‍ഗ്ഗത്തില്‍ വിവേചിച്ച റിയുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ. ഷൈജു നടുവത്താനിയും സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ നാളെ മുതല്‍ ആഗസ്റ്റ് 2 വരെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഓണ്‍ലൈനില്‍ നടക്കും .

യുകെയിലെ
Full Story
  30-07-2020
ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന സെഹിയോന്‍ നൈറ്റ് വിജില്‍
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നാളെ (വെള്ളിയാഴ്ച) നൈറ്റ് വിജില്‍ ശുശ്രൂഷ നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.

' 89608742146 ' എന്ന I D നമ്പറില്‍ 'സൂം ആപ്പ് ' വഴി നടക്കുന്ന നൈറ്റ് വിജില്‍ WWW.SEHIONUK.ORG/LIVE എന്ന
Full Story
  20-07-2020
മരിയഭക്തിയുടെ നിറവില്‍ വാല്‍സിംഗ്ഹാം തിരുനാള്‍ ആചരിച്ചു; പ്രതിസന്ധികളില്‍ സംരക്ഷണമായി മറിയം നിലകൊള്ളുന്നുവെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ആയിരക്കണക്കിന് വിശ്വാസികള്‍ അഭയം തേടിയെത്താറുള്ള വാല്‍സിംഗ്ഹാമിലെ മാതൃസന്നിധിയില്‍ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു തിരുന്നാള്‍ ആചരണം. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ നാലാമത്തെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹ്രസ്വമായി ആചരിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ
Full Story
  18-07-2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വാല്‍സിംഗ്ഹാം തിരുനാള്‍
ഇംഗ്ലണ്ടിലെ ഏറ്റവും പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വാല്‍സിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഇന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുനാള്‍
Full Story
  17-07-2020
'എബ്ളൈസ് ഇന്‍ ദ സ്പിരിറ്റ്' അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോണ്‍ഫറന്‍സ്
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ജൂലൈ 18,19
(ശനി , ഞായര്‍) തീയതികളില്‍ രണ്ടുദിവസത്തെ ധ്യാനം 'എബ്ളൈസ് ഇന്‍ ദ സ്പിരിറ്റ്' ഓണ്‍ലൈനില്‍ നടക്കുന്നു .

ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനി , ഐനിഷ് ഫിലിപ്പ് , ജോസ് കുര്യാക്കോസ് എന്നീ പ്രശസ്ത വചന ശുശ്രൂഷകര്‍ നയിക്കുന്ന ധ്യാനത്തില്‍
Full Story
  13-07-2020
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം: ജൂലൈ 16 മുതല്‍ ദിലീപ് വയല രാമായണം പാരായണം ചെയ്യും
ലണ്ടനില്‍ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 വ്യാഴം, കര്‍ക്കടകം 1 മുതല്‍ രാമായണമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അനുഗ്രഹീത കലാകാരന്‍ ദിലീപ് വയല പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്യുവാന്‍
Full Story
[43][44][45][46][47]
 
-->




 
Close Window