Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
മതം
  19-06-2019
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ബൈബിള്‍ സ്‌കൂള്‍ ആഗ്സ്റ്റില്‍
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുട്ടികളുടെ ആല്‍മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ജെ .എസ് .വി .ബി എസ്) ഈ വര്‍ഷം ആഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍
Full Story
  15-06-2019
ഫാ. വിപിന്‍ ചിറയില്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച
ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ജൂണ്‍ 15 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. വിപിന്‍ ചിറയില്‍ അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകള്‍ നയിക്കുക. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങുന്നത്.
ശനിയാഴ്ച വൈകുന്നേരം
Full Story
  15-06-2019
സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്കുന്ന ആത്മീയ പ്രഭാഷണം 15,16 തിയതികളില്‍ ലെസ്റ്ററിലും
യുകെയിലെ ഹൈന്ദവ സമാജങ്ങളുടെ യൂണിയന്‍ ആയ നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ആഴ്ചത്തെ വിവിദ ആത്മീയ പരിപാടികള്‍ക്ക് പൂജനീയ സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും

ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂര്‍ അദ്വൈത ആശ്രമം
Full Story
  05-06-2019
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ അഭിഷേകതൈലം വെഞ്ചരിപ്പും വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ദൈവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള അഭിഷേകതൈലം (വിശുദ്ധ മൂറോന്‍) വെഞ്ചരിപ്പും രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും ഇന്നും നാളെയുമായി (ബുധന്‍, വ്യാഴം) പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ
Full Story
  05-06-2019
വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനൊരുക്കമായി മാര്‍ സ്രാമ്പിക്കലിന്റെ കോള്‍ചെസ്റ്റര്‍ പ്രസുദേന്തീ ഭവന സന്ദര്‍ശനം 11 നും, 12 നും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യു കെ യിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിങ്ങാമില്‍ ജൂലൈ 20 നു ശനിയാഴ്ച നടത്തപ്പെടുന്ന മൂന്നാമത് തീര്‍ത്ഥാടന മഹാ തിരുന്നാളിനൊരുക്കമായി, രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഈ വര്‍ഷത്തെ തിരുന്നാള്‍
Full Story
  01-06-2019
രണ്ടാമത് എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കികൊണ്ട് പരിശുദ്ധ 'കന്യകാമറിയം നല്‍കിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത് എയില്‍സ്ഫോര്‍ഡ് തീര്‍ഥാടനം
Full Story
  01-06-2019
മാര്‍ സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യു കെ 'നസ്രത്തി'ലേക്കുള്ള തീര്‍ത്ഥാടനം ജൂലൈ 20 ന്; മരിയഭക്തര്‍ക്കു സ്വാഗതമോതി വാല്‍ത്സിങ്ങാം
ആഗോള കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങളായ റോം, ജെറുശലേം, സന്ത്യാഗോ തുടങ്ങിയവയോടൊപ്പം മഹനീയ സ്ഥാനം വഹിക്കുന്നതും, ഇംഗ്ലണ്ടിലെ 'നസ്രത്ത്' എന്ന് പ്രശസ്തവുമായ, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കും.
Full Story
  27-05-2019
രണ്ടാമത് മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എയ്ല്‍സ്ഫോര്‍ഡ്, കെന്റ് : പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തനഭൂമികയുമായിരുന്ന എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം 2019 മെയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ
Full Story
[64][65][66][67][68]
 
-->




 
Close Window