Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഗള്‍ഫ് വാര്‍ത്തകള്‍
  14-03-2013
കടല്‍കൊള്ളക്കാരില്‍ നിന്നു മോചിതരായെങ്കിലും ജീവനക്കാര്‍ക്ക് കരയണിയാന്‍ കഴിയുന്നില്ല

 മസ്‌കത്ത്: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ഒമാന്‍ തീരത്ത് പ്രവേശിക്കാനാകാതെ കടലില്‍ കുടുങ്ങിക്കിടക്കുന്നു. സലാല തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി ലഭ്യമാക്കേണ്ട ഷിപ്പിങ് കമ്പനി ഇവരെ കൈയൊഴിഞ്ഞതാണ് കാരണം. മറ്റ് ഷിപ്പിങ് കമ്പനികളെ

Full Story
  10-03-2013
ശക്തമായ പൊടിക്കാറ്റ്: രാജ്യം വീണ്ടും കുളിരണിഞ്ഞു

മനാമ: കഴിഞ്ഞ ദിവസം അടിച്ചു വീശിയ പൊടിക്കാറ്റില്‍ രാജ്യം വീണ്ടും കുളിരണിഞ്ഞു. ഏറ്റവും ചൂട് കൂടിയ ഫെബ്രുവരി കഴിഞ്ഞുപോയ സാഹചര്യത്തില്‍ അടിച്ചു വീശിയ കാറ്റ് കാരണമാണ് കുളിര് കോരിയിട്ട മാര്‍ച്ചിന് സാക്ഷിയാകാന്‍ സാധിച്ചത് . പൊടിക്കാറ്റ് ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത് ഡിപ്‌ളോമാറ്റ് ഏരിയയിലാണ്. ഇവിടെ

Full Story
  10-03-2013
റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ അറബി ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കുന്നു; ലക്ഷം ദിര്‍ഹം വരെ പിഴ

അബൂദബി: യു.എ.ഇയിലെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ അറബിയിലുള്ള ഇന്‍വോയ്‌സ് നിര്‍ബന്ധമാക്കുന്നു. ഈമാസം 14 മുതല്‍ ഇത് നടപ്പിലാക്കുമെന്നാണ് സൂചന. നിയമം നിലവില്‍ വന്നാല്‍ ഇംഗ്‌ളീഷിലും അറബിയിലും ബില്‍ വിവരങ്ങള്‍ നല്‍കേണ്ടി വരുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം

Full Story
  10-03-2013
കോളെജ് ബസ് സൈനിക വാഹനവുമായി കൂട്ടിയിടിച്ചു; 25 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

മസ്‌കത്ത്: കോളെജ് വിദ്യാര്‍ഥിനികളുമായി സഞ്ചരിച്ച ബസ് ബുറൈമിയില്‍ സൈനിക വാഹനവുമായി കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. ഇബ്രി റുസ്താഖ് ഹൈവേയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ മരിച്ചെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൂടെ പരന്ന

Full Story
  07-03-2013
ഷാര്‍ജയില്‍നിന്ന് അബു മൂസ ദ്വീപിലേക്ക് മിനി കപ്പല്‍

ഷാര്‍ജയില്‍നിന്ന് അബു മൂസ ദ്വീപിലേക്ക് പുതിയ മിനി കപ്പല്‍ ഏപ്രിലില്‍ സര്‍വീസ് തുടങ്ങും. നിലവില്‍ സര്‍വീസ് നടത്തുന്ന മിനി കപ്പലിനേക്കാള്‍ വേഗതയും അത്യാധുനിക സൗകര്യങ്ങളുമുള്ള കപ്പല്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍

Full Story
  07-03-2013
ഉന്നത നിലവാരമുള്ള ഈന്തപ്പനകള്‍ വികസിപ്പിച്ചെടുത്തു

 മസ്‌കത്ത്: ഒമാനിലെ ദിബ്ബയില്‍ ഉന്നത ഗുണനിലവാരമുള്ള ഈന്തപ്പനകള്‍ വികസിപ്പിച്ചെടുത്തു. മുസന്തം ഗവര്‍ണറേറ്റിലെ അലി ബിന്‍ അബ്ദുല്ല അല്‍ ശേഹിയാണ് വിവിധ തരം ഈന്തപ്പനകള്‍ വികസിപ്പിച്ചെടുത്തത്. ഇദ്ദേഹം അടുത്തിടെ വികസിപ്പിച്ച അസ്‌ജെല്‍ബാക്ക് വിവിധ വിലായത്തുകളില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. നേരത്തെ

Full Story
  05-03-2013
വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കും

റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശ, വിദേശ സിലബസിലുള്ള സ്വകാര്യ സ്‌കൂളുകള്‍ വിദേശ സഹായം സ്വീകരിച്ചാല്‍ അവയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ, വിദേശ സ്‌കൂളുകളുടെ മേധാവിയെ ഉദ്ധരിച്ച് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്ന് ധനമായോ

Full Story
  05-03-2013
പ്രവാസി പെന്‍ഷന്‍ പദ്ധതി: അംഗത്വം കുറയാന്‍ കാരണം കേന്ദ്രത്തിന്റെ അനാസ്ഥ

ദുബൈ: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രവാസി പെന്‍ഷന്‍ പദ്ധതി വിജയിക്കാത്തതിന് കാരണം വകുപ്പിന്റെ അനാസ്ഥ. ഒരു വര്‍ഷം കഴിഞ്ഞിട്ടും 150 പേര്‍ മാത്രമാണ് ഇതില്‍ അംഗങ്ങളായതെന്നത് പദ്ധതിയെ കുറിച്ച് പ്രവാസികളെ വേണ്ടവിധത്തില്‍ ബോധവത്കരിക്കുകയും പരമാവധി പേരെ അംഗങ്ങളാക്കുകയും

Full Story
[5][6][7][8][9]
 
-->




 
Close Window