Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
പാചകം
  26-09-2012
ബേസന്‍ ലഡു

ആവശ്യമുള്ള സാധനങ്ങള്‍

കടലപ്പൊടി- 2 കപ്പ്

പഞ്ചസാര ( പൊടിച്ചത് )- ഒന്നരക്കപ്പ്

നെയ്യ് -ഒരു കപ്പ്

ബദാം-  ( ചെറുതായി അരിഞ്ഞത് ) -4 എണ്ണം

അണ്ടിപ്പരിപ്പ് ( ചെറുതായി അരിഞ്ഞത് ) -10എണ്ണം

പാകം ചെയ്യുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് അതിലേയ്ക്ക് കടലപ്പൊടിയിട്ട് നന്നായി വറുക്കുക.കടലപ്പൊടിയുടെ പച്ചമണം

Full Story
  25-09-2012
കുല്‍ക്കുല്‍സ്

ആവശ്യമായ സാധനങ്ങള്‍

തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടേത്

മൈദ - അരക്കിലോ

പഞ്ചസാര - 100 ഗ്രാം(പൊടിച്ചത്)

ബട്ടര്‍ - 60 ഗ്രാം

നെയ്യ്/എണ്ണ - വറുക്കാന്‍

ഉപ്പ് - ഒരു നുള്ള്

മുട്ട - ഒന്ന്

തയ്യാറാക്കുന്ന വിധം

മൈദയും ബട്ടറും ഒരു പാത്രത്തില്‍ എടുത്ത് തിരുമ്മിപ്പിടിപ്പിക്കുക. മുട്ട പൊട്ടിച്ച് ഇതില്‍ ചേര്‍ക്കുക. ഒപ്പം ഉപ്പും

Full Story
  24-09-2012
റവ കേസരി

ചേരുവകള്‍


ബോംബെ റവ-ഒരു കപ്പ്

നെയ്യ് -മുക്കാല്‍ കപ്പ്

ചൂടുവെള്ളം-2 കപ്പ്

പഞ്ചസാര2 കപ്പ്

പാല്‍ -1 സ്പൂണ്‍

ഏലയ്ക്ക-1 സ്പൂണ്‍

കശുവണ്ടിപ്പരിപ്പ്-100 ഗ്രാം

ഉണക്കമുന്തിരി -100 ഗ്രാം

പാകം ചെയ്യുന്ന വിധം

നെയ്യ് ഉരുക്കുക.ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക.
Full Story
  24-09-2012
മഷ്‌റൂം ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍


കൂണ്‍ -അരക്കിലോ


ബിരിയാണി അരി-രണ്ടു കപ്പ്


സവാള- 5


ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒന്നര ടേബിള്‍ സ്പൂണ്‍


മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍


മുളകുപൊടി - 1 ടീസ്പൂണ്‍


Full Story

  23-09-2012
ചെമ്മീന്‍ പച്ചമാങ്ങാ കറി

ചേരുവകള്‍


1.ചെമ്മീന്‍ : കാല്‍ കിലോ


2.സവാള നീളത്തില്‍ അരിഞ്ഞത് : രണ്ടെണ്ണം


3.പച്ച മാങ്ങ നീളത്തില്‍ അരിഞ്ഞത് : ഒരു വലുത്


4.പച്ച മുളക് : ഒന്ന് നീളത്തില്‍ കീറിയത്


5.എണ്ണ : രണ്ടു സ്പൂണ്‍


6.തേങ്ങാപാല്‍ : അര ഗ്ലാസ്


7.ഉപ്പ് : പാകത്തിന്


8.മുളക് പൊടി : ഒരു സ്പൂണ്‍


9.മഞ്ഞള്‍ പൊടി : അര സ്പൂണ്‍


10.ജീരകം : കാല്‍ സ്പൂണ്‍


11.കടുക് : ഒരു

Full Story
  22-09-2012
വെണ്ടയ്ക്ക മപ്പാസ്

ചേരുവകള്‍

വെണ്ടയ്ക്ക-അരക്കിലോ

സവാള-2

ചുവന്നുള്ളി-5

തേങ്ങാപ്പാല്‍ -അര മുറി തേങ്ങയുടെ പാല്‍

പച്ചമുളക് -4

മുളകുപൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

ഗരം മസാല-1 ടീസ്പൂണ്‍

ചുവന്ന മുളക് -2

കടുക് -1 ടീ സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

കറിവേപ്പില-കുറച്ച്

വെളിച്ചെണ്ണ-ആവശ്യത്തിന്

പാകം

Full Story
  21-09-2012
ചെമ്മീന്‍വട

ചെമ്മീന്‍ - 250 ഗ്രാം(തൊലികളഞ്ഞ് വൃത്തിയാക്കിയത് )


മഞ്ഞള്‍പൊടി - ഒരു നുള്ള്

പരിപ്പ് - 100ഗ്രാം

ഇഞ്ചി - ഒരു കഷ്ണം

പച്ചമുളക് - മൂന്നെണ്ണം

സവാള - ഒന്ന്

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - പാകത്തിന്

വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്

 

പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ ഉപ്പും മഞ്ഞളും പുരട്ടി വേവിക്കുക. പരിപ്പ്
Full Story
  21-09-2012
മഷ്‌റൂം പുലാവ്

ചേരുവകള്‍


അരി-2 കപ്പ്


സവാള-4


കൂണ്‍ -250 ഗ്രാം


ക്യാപ്‌സിക്കം-2


കോളിഫഌവര്‍ -4 ചെറിയ കഷണം


വെളുത്തുള്ളി-2


കുരുമുളക് -2


പച്ചമുളക് -2


ഗ്രാമ്പൂ, പട്ട, വയനയില-കുറച്ച്


ഉപ്പ് -ആവശ്യത്തിന്


ബട്ടര്‍ -കുറച്ച്


മല്ലിയില-കുറച്ച്


പാകം ചെയ്യുന്ന വിധം


അരി കഴുകി പാകത്തിന് വെള്ളമൊഴിച്ചു വേവിച്ചെടുക്കുക.


ഒരു പാത്രത്തില്‍ നെയ്യ്

Full Story
[87][88][89][90][91]
 
-->




 
Close Window