Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
റവ കേസരി
Correspondent

ചേരുവകള്‍


ബോംബെ റവ-ഒരു കപ്പ്

നെയ്യ് -മുക്കാല്‍ കപ്പ്

ചൂടുവെള്ളം-2 കപ്പ്

പഞ്ചസാര2 കപ്പ്

പാല്‍ -1 സ്പൂണ്‍

ഏലയ്ക്ക-1 സ്പൂണ്‍

കശുവണ്ടിപ്പരിപ്പ്-100 ഗ്രാം

ഉണക്കമുന്തിരി -100 ഗ്രാം

പാകം ചെയ്യുന്ന വിധം

നെയ്യ് ഉരുക്കുക.ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം.

മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കി വറ്റിക്കണം.ഇത് തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.

 

 
 
Other News in this category

 
 




 
Close Window