Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  06-02-2022
പോലീസുകാരന്റെ കഴുത്തില്‍ പ്രതി കത്തി വച്ചു: എസ്‌ഐ തോക്കെടുത്തു; അബദ്ധത്തില്‍ വെടിപൊട്ടിയെന്നു പോലീസ്
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍
Full Story
  04-02-2022
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പുരോഹിതനു പിന്നാലെ ഒരു ഹിന്ദു വ്യവസായിയും വെടിയേറ്റു മരിച്ചു
പാകിസ്ഥാനിലെ (Pakistan) പെഷവാര്‍ നഗരത്തില്‍ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ (priest) കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയില്‍ ഹിന്ദു വ്യവസായി (businessman) സാത്താന്‍ ലാല്‍ വെടിയേറ്റ് മരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ (minorities) ആക്രമണങ്ങള്‍
Full Story
  27-01-2022
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ 6 പെണ്‍കുട്ടികള്‍ കര്‍ണാടകയില്‍: ഒരാളെ പിടികൂടി: ബാക്കിയുള്ളവര്‍ ഓടിരക്ഷപെട്ടു
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കാണാതായ സഹോദരിമാരടക്കം ആറു പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍നിന്നാണ് കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
Full Story
  23-01-2022
മഞ്ജു വാരിയര്‍ക്ക് പിന്തുണയുമായി ഉണ്ണി മുകുന്ദന്‍: പോസ്റ്റ് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു
മേപ്പടിയാന്‍' സിനിമയുമായി ബന്ധപ്പെട്ട് നടി മഞ്ജു വാരിയരെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍.

പ്രചരിക്കുന്നത് അനാവശ്യ വാര്‍ത്തകളാണെന്നും മേപ്പടിയാന്‍ സിനിമയുടെ പോസ്റ്റ് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാരിയരുടെ
Full Story
  23-01-2022
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരുടെ കൈകള്‍ മുറിച്ചു മാറ്റേണ്ടി വരും
കാനഡയില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് യുഎസില്‍ പിടിയിലായ ഏഴ് ഇന്ത്യക്കാരില്‍ രണ്ടുപേര്‍ക്ക് കഠിനമായ തണുപ്പില്‍ ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്. കഠിനമായി തണുത്ത കാലാവസ്ഥയില്‍ പരിക്കേറ്റ ഒരു സ്ത്രീയുടെ കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരും. ഇവരെ പിടികൂടിയതുമായി ബന്ധപ്പെട്ട്
Full Story
  21-01-2022
ഞായറാഴ്ച കേരളത്തില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം: എല്ലാ മേഖലയും അടയ്ക്കും
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. വരുന്ന രണ്ടാഴ്ചകളില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാവുക.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തും. പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്കാണ്. സ്വകാര്യ ചടങ്ങില്‍ 20 പേര്‍
Full Story
  08-01-2022
നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും: മുന്നോട്ടുള്ള കാര്യങ്ങളുമായി എഡിജിപി
നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദേശം അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകാനാണ് തീരുമാനമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. അന്വേഷണം സത്യസന്ധമായി തന്നെ നടക്കും. എല്ലാ കാര്യങ്ങളും വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്. ദിലീപിനെതിരായി അടുത്തിടെ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകള്‍ ഉള്‍പ്പടെ എല്ലാം അന്വേഷണ
Full Story
  29-12-2021
15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: കുന്നംകുളത്ത് 68 വയസ്സുകാരന് ട്രിപ്പിള്‍ ജീവപര്യന്തം
15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68-കാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം.

മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ
Full Story
[25][26][27][28][29]
 
-->




 
Close Window