Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  27-02-2022
ആലുവ മഹാശിവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ തന്നെ ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശിവരാത്രി യോടനുബന്ധിച്ച് ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണംനടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആയിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും
Full Story
  24-02-2022
ആര്‍എസ്എസ് നേതാവിനെ പ്രണയിച്ച് വിവാഹം കഴിച്ച സിപിഎം പഞ്ചായത്ത് അംഗം സ്ഥാനം രാജിവച്ചു
ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സിപിഎം പഞ്ചായത്ത് അംഗം സ്ഥാനം രാജിവെച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തിലെ ജനപ്രതിനിധി ശ്രീലക്ഷ്മി കൃഷ്ണയാണ് വിവാഹത്തിന് പിന്നാലെ മെമ്പര്‍ സ്ഥാനം രാജിവെച്ചത്.

കഴിഞ്ഞദിവസമാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍എസ്എസ് ശാഖ മുന്‍
Full Story
  16-02-2022
സ്ത്രീ പീഡനക്കേസ്: വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി
ബലാത്സംഗ കേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി സെന്‍ട്രന്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ശ്രീകാന്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

രാവിലെ ഒമ്പത് മണിയ്ക്കാണ് ശ്രീകാന്ത് വെട്ടിയാര്‍ സെന്‍ട്രല്‍
Full Story
  16-02-2022
ഊര് മൂപ്പന്റെ മകള്‍ സൗമ്യ ഇനി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍
കാക്കിയണിഞ്ഞത് കാണാന്‍ അച്ഛന്‍ ഇല്ലാത്തതിന്റെ ദുഃഖത്തിലാണ് കണ്ണൂരില്‍ സബ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ ഇ യു സൗമ്യ. സൗമ്യയുടെ ഉണ്ണിച്ചെക്കന്‍ ഊരുമൂപ്പനായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. വനമേഖലയില്‍ ഫയര്‍ലൈന്‍ നിര്‍മിക്കുകയായിരുന്ന ഉണ്ണിച്ചെക്കന്‍
Full Story
  08-02-2022
പാലക്കാട് സാഹസിക യാത്ര നടത്തിയ യുവാവ് മലയിടുക്കിലെ പാറയില്‍ വീണു: ഹെലികോപ്റ്ററുമായി കമാന്‍ഡോ സംഘം
ട്രക്കിങ്ങിനിടെ പാറക്കെട്ടില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബുവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി. രക്ഷാദൗത്യത്തില്‍ കരസേനയും വ്യോമസേനയും പങ്കെടുക്കും.
Full Story
  06-02-2022
പോലീസുകാരന്റെ കഴുത്തില്‍ പ്രതി കത്തി വച്ചു: എസ്‌ഐ തോക്കെടുത്തു; അബദ്ധത്തില്‍ വെടിപൊട്ടിയെന്നു പോലീസ്
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍
Full Story
  04-02-2022
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പുരോഹിതനു പിന്നാലെ ഒരു ഹിന്ദു വ്യവസായിയും വെടിയേറ്റു മരിച്ചു
പാകിസ്ഥാനിലെ (Pakistan) പെഷവാര്‍ നഗരത്തില്‍ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ (priest) കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയില്‍ ഹിന്ദു വ്യവസായി (businessman) സാത്താന്‍ ലാല്‍ വെടിയേറ്റ് മരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ (minorities) ആക്രമണങ്ങള്‍
Full Story
  27-01-2022
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ 6 പെണ്‍കുട്ടികള്‍ കര്‍ണാടകയില്‍: ഒരാളെ പിടികൂടി: ബാക്കിയുള്ളവര്‍ ഓടിരക്ഷപെട്ടു
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കാണാതായ സഹോദരിമാരടക്കം ആറു പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍നിന്നാണ് കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
Full Story
[24][25][26][27][28]
 
-->




 
Close Window