Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  29-12-2021
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി: പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ക്രൈം റെക്കോര്‍ഡ്‌സില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ . ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ പി.കെ. അനസിനെയാണ് സസ്‌പെന്റ് ചെയ്തത്. പൊലീസ് ഡാറ്റാ ബേസില്‍ നിന്നും ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ച&
Full Story
  19-12-2021
ഇതാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമര്‍: പേര് - അഭിജിത്ത്
മമ്മൂക്കയുടെ ഫാഷന്‍ ലോകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമര്‍ അഭിജിത്ത് നായര്‍ 'വനിത ഓണ്‍ലൈനോട്' പറയുന്നു. 2015 മുതല്‍ അഭിജിത്ത് മമ്മൂക്കയോടൊപ്പമുണ്ട്.

''മമ്മൂക്കയ്ക്ക് ഏറെ പ്രിയപ്പെട്ട വേഷം മുണ്ടും ഷര്‍ട്ടുമാണ്. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അതില്‍ വ്യത്യാസം വരും. ഫോര്‍മല്‍ ആകേണ്ട
Full Story
  19-12-2021
ഹോണ്‍ മുഴക്കല്‍ നിര്‍ത്തൂ - ബസ് - ഓട്ടോ ഡ്രൈവര്‍മാരില്‍ 60 ശതമാനത്തിനും കേള്‍വിത്തകരാര്‍ - എംവിഡി കേരള
അനാവശ്യമായി നീട്ടി ഹോണ്‍ മുഴക്കുന്നവരെ കുരുക്കിലാക്കാന്‍ ഓപ്പറേഷന്‍ ഡെസിബെല്ലുമായി മോട്ടോര്‍ വാഹനവകുപ്പ്. 'ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോണ്‍ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ്, കൂടുതല്‍ സമയവും നിരത്തില്‍ ചെലവഴിക്കുന്ന
Full Story
  19-12-2021
പുതിയ 4 ഫീച്ചേഴ്‌സുമായി വാട്‌സാപ്പ്: പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ പ്രിയപ്പെട്ടവരെ മാത്രം കാണിക്കാം
പുതിയ നാല് ഫീച്ചേഴ്‌സുകളുമായി വാട്‌സാപ്പ് അപ്ഡേറ്റ് ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാല് പ്രധാന ഫീച്ചറുകള്‍ നിലവില്‍ വരുമെന്ന് വാബീറ്റാഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ നാല് ഫീച്ചേഴ്‌സുകള്‍ അറിയാം

1. പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാന്‍
Full Story
  12-12-2021
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. കുറച്ചു സമയത്തിന് ശേഷം ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു(Restore). ബിറ്റ് കോയിന്‍(Bit-Coin) നിമയവിധേയമാക്കിയെന്ന് ഹാക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ട്വിറ്റര്‍ തന്നെ റിമൂവ് ചെയ്തു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടന്‍ തന്ന ട്വിറ്ററിനെ അറയിച്ചു.
Full Story
  08-12-2021
മിന്നല്‍ സൈനിക ആക്രമണങ്ങളിലൂടെ നായകനാണു ജനറല്‍ ബിപിന്‍ റാവത്ത്: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി
രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികള്‍ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു. പാക് പ്രകോപനങ്ങളെ ആദ്യം മുന്നറിയിപ്പിന്റെ ഭാഷയിലും പിന്നാലെ തിരിച്ചടികളിലൂടെയും മറുപടി നല്‍കിയ സൈനിക മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.
Full Story
  04-12-2021
സൗദി അറേബ്യയില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശികളായ 5 പേര്‍ക്ക് ദാരുണാന്ത്യം
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. സൗദിയിലെ ദമ്മാമിനടുത്തുണ്ടായ കാറപകടത്തിലാണ് അഞ്ച് മലയാളികള്‍ മരിച്ചത്. ബേപ്പൂര്‍ പാണ്ടികശാലകണ്ടിയില്‍ മുഹമ്മദ് ജാബിറും(48) ഭാര്യ ഷബ്‌നയും(36) മൂന്ന് മക്കളുമാണ് മരിച്ചത്. മക്കളായ സൈബ(ഏഴ്), സഹ(അഞ്ച്), ലുത്ഫി(രണ്ട്)
Full Story
  09-11-2021
നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് ഞാന്‍: എന്നോടൊപ്പം ഉണ്ടാകണമെന്ന് നാട്ടുകാരോട് ദിലീപ്
നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ഈ പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ നടന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ
Full Story
[27][28][29][30][31]
 
-->




 
Close Window