Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
Teens Corner
  Add your Comment comment
യു ട്യൂബില്‍ ട്രാവല്‍ വീഡിയോ ചെയ്യുന്ന മലപ്പുറം സ്വദേശിയെ കാണാനില്ലെന്ന് പരാതി
Text By: UK Malayalam Pathram
മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദ്നെയാണ് കാണാതായത്. വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തുന്ന യൂട്യൂബറാണ് ദില്‍ഷാദ്. ദില്‍ഷാദ്ന്റെ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിന് നിരവധി സബ്സ്‌ക്രൈബേഴ്സുണ്ട്. കഴിഞ്ഞ ആറാം തിയതിയാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്നാണ് വീട്ടുകാരുടെ പരാതി. കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
Other News in this category

 
 




 
Close Window