Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ ഒരുമിച്ചു കെന്റില്‍ ആദ്യമായി ഇന്ത്യന്‍ കെന്റ് മേള സംഘടിപ്പിക്കുന്നു
Text By: UK Malayalam Pathram
ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ ഒരുമിച്ചു കെന്റില്‍ ആദ്യമായി ഇന്ത്യന്‍ കെന്റ് മേള സംഘടിപ്പിക്കുന്നു. ഈമാസം 15ന് കെന്റിലെ മെഡ് വേ ടൗണില്‍ ചാത്തത്തിലുള്ള ലോര്‍ഡ്സ് വുഡ് ലെഷര്‍ സെന്ററില്‍ വച്ചാണ് മേള നടക്കുന്നത്. ഉച്ചക്ക് 12 മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ആണ് മേളയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഫുഡ് സ്റ്റാളുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാംസ്, ലൈവ് മ്യൂസിക് ആന്‍ഡ് ഡിജെ, ഷോപ്പിംഗ് ബസാര്‍, കിഡ്സ് സോണ്‍, സ്പിരിച്വല്‍ ആന്‍ഡ് വെല്‍നെസ് സോണ്‍ എന്നിവ മേളയുടെ ആകര്‍ഷണം ആണ്. പ്രവേശനം, കാര്‍ പാര്‍ക്കിങ് എന്നിവ തികച്ചും സൗജന്യമാണ്.
 
Other News in this category

 
 




 
Close Window