Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
സിനിമ
  Add your Comment comment
മിനിസ്‌ക്രീന്‍ - ബിഗ്‌ബോസ് താരം അനുമോള്‍ വിവാഹിതയായി
Text By: UK Malayalam Pathram
അനുമോള്‍ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് വരന്‍. ഗുരുവായൂരില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോള്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. വിവാഹ ചിത്രങ്ങളും അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നടനും മോഡലുമാണ് ഭുവനേഷ്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി.
 
Other News in this category

 
 




 
Close Window